കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണി മുതല്‍...
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമെന്ന് മേയർ കെ ശ്രീകുമാർ. മാധ്യമങ്ങളോടാണ് ഇക്കാര്യം മേയർ വ്യക്തമാക്കിയത്. ഒരു ഭക്ഷണ വിതരണക്കാരനും പൂന്തുറ പൊലീസ്...
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 16 പേർക്ക്. സമ്പർക്കം മൂലം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. സോമാറ്റോയുടെ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാലയിൽ നിയന്ത്രണം. തിരുവനന്തപുരം പാളയം, കാര്യവട്ടം കാമ്പസുകളിൽ പ്രവേശനത്തിന് പൂർണ നിയന്ത്രണമാണുള്ളത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്...
തിരുവനന്തപുരം നഗരത്തിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ ശ്രീകുമാര്‍. ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം കൂടുതലുള്ള സ്ഥലങ്ങളിലെ...
തിരുവനന്തപുരത്തെ സ്ഥിതി ആശങ്കപ്പെടുത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ വലിയ തോതിലുള്ള പരിശോധന നടത്തും. പ്രധാനപ്പെട്ട എല്ലാ പോയിന്റുകളിലും പരിശോധന...
തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട...
കൊവിഡ് സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം. കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ ഡോ....
തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക പട്ടിക വിപുലം.89 പേരോളം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു കഴിഞ്ഞു. ഇതില്‍കുടുംബാഗങ്ങളും,...