തിരുവനന്തപുരത്ത് എട്ടുപേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മണക്കാട് ഐരാണിമുട്ടം...
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും എയര്‍ ഇന്ത്യയുടെ...
തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ നിലവിലെ ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ ഡയറക്ടര്‍...
തിരുവനന്തപുരം കഠിനംകുളത്ത് കുടിവെള്ളമോഷണം. കിൻഫ്രയ്ക്ക് സമീപത്തെ പ്രദേശത്താണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ നിന്നും അനധികൃതമായി വെള്ളം മോഷണം. സംഭവത്തിൽ...
തിരുവനന്തപുരത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ അടക്കം രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ വൈറസ്...
തിരുവനന്തപുരത്ത് ജൂൺ 12ന് മരിച്ച വഞ്ചിയൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ദീർഘകാലമായി ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ...
തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വർക്കല സ്വദേശി ഷൈജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ആറ്റിങ്ങല്‍ ടിബി ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്....
തിരുവനന്തപുരത്ത് മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും...
തിരുവനന്തപുരം പൊഴിയൂരില്‍ മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പൊഴിയൂര്‍ സ്വദേശി ജോണിന്റെ മൃതദേഹമാണ്...