Advertisement
ട്വന്റിഫോർ ഇനി തിരൂരിലും; പുതിയ ബ്യൂറോയുടെ ഉദ്ഘാടനം നിർവഹിച്ചു

ട്വന്റിഫോർ തിരൂരും ബ്യൂറോ ആരംഭിച്ചു. തിരൂർ ബ്യൂറോയുടെ ഉദ്ഘാടനം ട്വന്റിഫോർ ന്യൂസ് മലബാർ റീജ്യണൽ ഹെഡ് ദീപക് ധർമടവും റിപ്പോർട്ടർമാരായ...

പ്രളയവുമായി ബന്ധിപ്പിക്കാതെ പുതുചിന്തകളുമായി നവകേരളം നിർമിക്കണം : വി മുരളീധരൻ ട്വന്റിഫോർ റൗണ്ട് ടേബിളിൽ

പ്രളയവുമായി ബന്ധിപ്പിക്കാതെ പുതുചിന്തകളുമായി നവകേരളം നിർമിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വന്റിഫോർ റൗണ്ട് ടേബിളിൽ. നവകേരള പുനർനിർമാണത്തെക്കുറിച്ച്...

ഇനി മെഡിക്കല്‍ കോളജുകളുടെ ആവശ്യമില്ല; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്: സ്പീക്കര്‍

പ്രളയം ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകാന്‍ നല്ലൊരു അവസരമായിരുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ്...

ദുരന്ത പ്രതിരോധ രംഗത്ത് മുന്നേറാന്‍ കേരളത്തിന് സാധിച്ചു: ഡോ. വേണു

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ദുരന്ത ലഘൂകരണ രംഗത്തും ദുരന്ത പ്രതിരോധ രംഗത്തുമെല്ലാം വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന്...

ഉദ്യോഗസ്ഥ ശൈലി മാറണം; പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി

നവകേരള നിര്‍മിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. നിലവിലുള്ള ഉദ്യോഗസ്ഥ ശൈലി...

കേരളത്തില്‍ വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ല: വി മുരളീധരന്‍

വികസനത്തിന്റെ ആനുകൂല്യം പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍...

ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം: രമേശ് ചെന്നിത്തല

അടുത്തെങ്ങും കണ്ടിട്ടില്ലാത്ത മഹാപ്രളയം നേരിടേണ്ടിവന്നപ്പോള്‍ കേരളീയര്‍ ഒരു മനസോടെ ഒന്നിച്ചുനിന്നു. ആ മാതൃകയാണ് ദുരന്തങ്ങളെ നേരിടാന്‍ ഏറ്റവും ഫലപ്രദമെന്ന് പ്രതിപക്ഷ...

ട്വന്റിഫോറിന്റെ ചര്‍ച്ചാവേദി സ്വാഗതാര്‍ഹം; നവകേരള നിര്‍മാണം എല്ലാവരും ചേര്‍ന്ന് നടത്തുന്നത്; മുഖ്യമന്ത്രി

നവകേരള പുനര്‍നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദി ‘റൗണ്ട് ടേബിള്‍’ സ്വാഗതാര്‍ഹമായ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി...

കേരളത്തെ പുനർനിർമിക്കാനായി ട്വന്റിഫോർ റൗണ്ട് ടേബിൾ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

നവകേരള നിർമിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോർ റൗണ്ട് ടേബിൾ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലെ...

Advertisement