Advertisement
തുടർച്ചയായ രണ്ടാംമാസവും യു.എ.ഇയിൽ ഇന്ധനവില കുറച്ചു

വാഹനമുടമകൾക്ക് ആശ്വാസമായി തുടർച്ചയായ രണ്ടാംമാസവും യുഎഇയിൽ ഇന്ധനവില കുറച്ചു. സെപ്റ്റംബർ മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്....

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎഇയില്‍; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കം

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎഇയിലെത്തി. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ക്...

പ്രളയത്തിൽ മുങ്ങിയ പാകിസ്താന് സഹായവുമായി യു.എ.ഇ

പ്രളയത്തെ തുടർന്ന് വലിയ നാശം നേരിടുന്ന പാകിസ്താനിലേക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇ. 3,000 ടൺ ഭക്ഷണത്തിന് പുറമേ കഴിയാവുന്നിടത്തോളം സഹായങ്ങൾ...

പ്രീസീസൺ കളറാക്കി ബ്ലാസ്റ്റേഴ്സ്; യുഎഇ ക്ലബിനെതിരെ തകർപ്പൻ ജയം

യുഎഇയിൽ നടക്കുന്ന പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ...

എന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണ്; ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ്

തന്‍റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...

യുഎഇയെ കീഴടക്കി ഹോങ്കോങിന് ഏഷ്യാ കപ്പ് യോഗ്യത; കളിക്കുക ഇന്ത്യയുടെ ഗ്രൂപ്പിൽ

15ആമത് ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ്. അവസാന യോഗ്യതാ മത്സരത്തിൽ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത...

ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും

സെ​ർ​ബി​യ​ൻ ഡേ​റ്റാ​ബേ​സ്​ ഏ​ജ​ൻ​സി​യാ​യ ന​മ്പെ​യോ പു​റ​ത്തി​റ​ക്കി​യ 2022ലെ ​പ​ട്ടി​ക​യനുസരിച്ച് ലോ​ക​ത്തി​ലെ 4​ സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​നും ഇ​ടം​പി​ടി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ...

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം; നിലപാട് വ്യക്തമാക്കി യുഎഇ

കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങാൻ താല്പര്യം അറിയിച്ച് യുഎഇ. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ...

യുഎഇയിൽ ആകാശത്ത് സുഹൈൽ നക്ഷത്രമുദിച്ചു; ഇത് മരുഭൂമിയിലെ തണുപ്പിന്റെ സൂചന

അമ്പത് ഡി​ഗ്രിവരെ ഉയർന്ന കനത്ത ചൂടുകാലത്തിന് വിട പറയാനൊരുങ്ങുകയാണ് യുഎഇ. ഇതിന്റെ സൂചനയെന്നോണം ആകാശത്ത് സുഹൈൽ നക്ഷത്രമുദിച്ചു. അറബ് നാടുകളിൽ...

പെരുവണ്ണാമൂഴി ഇര്‍ഷാദിന്റെ കൊലപാതകം; യുഎഇയുടെ സഹായം തേടി കേരള പൊലീസ്

കോഴിക്കോട് ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ യുഎഇ ഭരണകൂടത്തിന്റെ സഹായം തേടി കേരള പൊലീസ്. ഇന്ത്യന്‍ എംബസി മുഖേനയാണ് യുഎഇയുടെ സഹായം പൊലീസ്...

Page 41 of 81 1 39 40 41 42 43 81
Advertisement