യുഎഇയിലും ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.കൊവിഡ് ഭീതിയകന്ന പെരുന്നാള്‍ നിറവിലാണ് പ്രവാസികള്‍....
യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായി. അല്‍ ഐന്‍ സിറ്റി പരിസരങ്ങളില്‍...
ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ ഭരണാധികാരികള്‍. 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്...
പുതിയ മെസേജിങ് ആപ്ലിക്കേഷനുമായി യു.എ.ഇയിലെ പ്രധാന ടെലികോം ഓപറേറ്റര്‍ ഇത്തിസലാത്ത് രംഗത്ത്. ‘ഗോചാറ്റ്’ എന്നാണ് ഈ ആപ്ലിക്കേഷന്‍റെ പേര്. ആപ്പിൾ...
അമേരിക്കൻ മൊബിലിറ്റി സേവന ദാതാക്കളായ ഊബർ ടെക്‌നോളജീസ് യുഎഇ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിരക്ക്...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇന്ന് അബുദാബിയിൽ എത്തും. അധികാരമേറ്റതിന്...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും. ജര്‍മനിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമായിരിക്കും അദ്ദേഹം അബുദാബിയില്‍ എത്തുക. ചൊവ്വാഴ്ച...
ഗതാഗത നിയമ ലംഘനം പിടികൂടാന്‍ പുതിയ റഡാര്‍ സ്ഥാപിച്ചെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ഉമ്മുല്‍ ഖുവൈന്‍ പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ...
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍...
യുഎഇയിലെ പ്രതിദിന കൊവിഡ് കേസുകള്‍ 1500ന് മുകളില്‍ രേഖപ്പെടുത്തുന്നത് തുടരുന്നു. ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരത്തിന്...