Advertisement
കനത്ത ചൂട്; ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ

സൂര്യതാപത്തിൽ നിന്ന് രക്ഷ നേടാൻ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി യുഎഇ. രാജ്യത്തെ പ്രോജക്ട്, കൺസ്ട്രക്ഷൻ മേഖലയിലെ തൊഴിലാളികൾക്കാണ് സമയക്രമം...

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം 1000 കടന്നു

യുഎഇയിൽ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം ഇന്ന് 1000 കടന്നു. 1,031 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 712 പേർ...

യുഎഇയിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്കൂളുകളിൽ വെക്കേഷൻ തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള​ വി​മാ​ന ടി​ക്ക​റ്റി​ന്റെ വില കുതിച്ചുയരുന്നത് പ്ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാക്കുന്നു. യു.​എ.​ഇ​യി​ലെ സ്കൂളുകളിൽ...

പ്രവാസി ഗാർഹിക തൊഴിലാളി ലോക കേരളസഭയിലേക്ക്; ഒമാനിൽ നിന്നും അഞ്ച് പുതുമുഖങ്ങൾ

മസ്കറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി പ്രവര്‍ത്തിച്ച് വരുന്ന എലിസബത്ത് ജോസഫ് ലോക കേരളാ സഭയിലേക്ക്. ഒമാനിൽ നിന്നുമാണ് എലിസബത്ത് ജോസഫ് എന്ന...

ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദ; കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ

ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ. ഇസ്‍ലാമിനെതിരായ കടുത്ത അവഹേളനയാണ് പ്രവാചക നിന്ദയെന്ന് മന്ത്രിസഭ പ്രമേയം...

ഷാർജയിൽ വൻ തീപിടിത്തം; പെയിന്‍റ് ഫാക്ടറി കത്തിനശിച്ചു

ഷാർജ ഹംരിയ്യ മേഖലയിൽ തീപിടിത്തം. ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്കാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ മേഖലയിലേക്ക്...

‘വെയിലത്ത് തൊഴിലാളികളെ പണിയെടുപ്പിക്കരുത്’; യു.എ.ഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ഈമാസം 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് വെയിലത്ത് ജോലിചെയ്യുന്നവർക്ക്...

യു.എ.ഇയിൽ 5 പേർക്കുകൂടി മങ്കി പോക്സ്​ സ്ഥിരീകരണം

യു.എ.ഇയിൽ അഞ്ച്​ പേർക്കുകൂടി മങ്കി പോക്സ്​ സ്ഥിരീകരിക്കുകയും, നേരത്തെ രോഗം ബാധിച്ച രണ്ട്​ പേർ രോഗമുക്​തി നേടുകയും ചെയ്തു. ഇതോടെ...

വിദ്വേഷ പ്രസംഗം തടയണം; പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് യുഎഇ

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തെ അപലപിച്ച് യുഎഇ. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ധാര്‍മിക, മാനുഷിക മൂല്യങ്ങള്‍ക്കെതിരായ പെരുമാറ്റത്തെ നിരാകരിക്കുന്നുവെന്ന് യുഎഇ പ്രസ്താവിച്ചു....

യുഎഇയിൽ ഇന്ന് 597 പേർക്ക് കൊവിഡ്

യുഎഇയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 597 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 452 പേർ രോഗമുക്തി നേടിയതായും യുഎഇ...

Page 46 of 81 1 44 45 46 47 48 81
Advertisement