റിയാദില്‍ വ്യാജ ഭക്ഷ്യ ഉത്പന്നങ്ങളുടെ ശേഖരം പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം. ഗോഡൗണ്‍ റെയ്ഡ് ചെയ്ത് ഗുണനിലവാരം കുറഞ്ഞ പാചക എണ്ണ...
അവശ്യവസ്തുക്കള്‍ക്ക് വില നിയന്ത്രിക്കാന്‍ പുതിയ നയം പുറപ്പെടുവിച്ച് യുഎഇ. വിലനിര്‍ണയ സംവിധാനം സംബന്ധിച്ച പുതിയ നയത്തിന് അംഗീകാരം നല്‍കിയതായി സാമ്പത്തിക...
പ്രവാസികളുടെ വിസ സ്റ്റാംപിംഗ് യു എ ഇ നിര്‍ത്തലാക്കി. വിസയ്ക്ക് പകരം താമസത്തിനുള്ള തിരിച്ചറിയല്‍ രേഖയായി എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കുന്ന...
45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് തൊട്ടടുത്ത ബന്ധുക്കൾ (മഹ്റം) കൂടെ ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി...
യു.എ.ഇയിൽ പ്രവാസികളുടെ പാസ്പോർട്ടിൽ താമസവിസ പതിക്കുന്ന രീതി അവസാനിപ്പിക്കുന്നു. ഈമാസം 11 മുതൽ വിസയ്ക്ക് പകരമായി ഔദ്യോഗിക തിരിച്ചറിയൽ രേഖയായ...
യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.എന്നാൽ...
യു.എ.ഇയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോളിന് 16 ശതമാനത്തിലേറെ വില വർധിച്ചപ്പോൾ ഡീസലിന്‍റെ വില 26 ശതമാനം ഉയർന്നു. ഡിസൽ...
പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമറേറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം....
കേരളത്തിന്റെ വള്ളംകളി ഒളിമ്പിക്‌സിൽ എത്തിക്കാനുള്ള ശ്രമവുമായി യുഎഇ പൗരൻ. റാസൽഖൈമയിലെ അന്താരാഷ്ട്ര മറൈൻ സ്‌പോർട്‌സ് ക്ലബിന്റെ മാനേജിങ് ഡയറക്ടർ മേജർ...
റമദാനിനോട് അനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ മാറ്റങ്ങൾ വരും. നിലവിൽ പിന്തുടരുന്ന ജോലി സമയത്തിൽ നിന്ന് രണ്ട് മണിക്കൂറോളം...