ഗതാഗത നിയമലംഘനങ്ങളിലൂടെ വലിയ തുക പിഴ അടക്കാനുള്ളവര്‍ക്ക് സഹായവുമായി രാജ്യത്തെ അഞ്ച് ബാങ്കുകള്‍ രംഗത്ത്. പലിശരഹിത തവണകളായി അടക്കാനാവുന്ന അവസരമാണ്...
ഇന്ത്യ, യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ കയറ്റിറക്കുമതി മേഖലയിൽ ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അടുത്ത മാസം ഒന്നുമുതലാണ്...
ചെറിയ പെരുന്നാളിന് യുഎഇയിൽ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 മുതൽ മെയ് എട്ട് വരെയാണ് അവധി ....
ഇന്ത്യക്കാർക്ക് യുപിഐ ആപ്പുകൾ വഴി ഇനി മുതൽ യുഎഇയിൽ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവർക്കും ഭീം...
എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ് ആഘോഷങ്ങൾ. കുടുംബത്തോടൊപ്പം ഈ സമയം ചെലവിടാൻ ദൂരങ്ങൾ കീഴടക്കി കടൽ കടന്ന് പ്രിയപെട്ടവരെ തേടി...
സ്റ്റാര്‍ട്ട് അപ്പുകളേയും ചെറുകിട, മീഡിയം വ്യവസായങ്ങളേയും പരമാവധി പ്രോത്സാഹിപ്പിക്കാന്‍ തയാറെടുത്ത് യുഎഇ. സോഫ്റ്റ് വെയര്‍ കമ്പനികളും നിര്‍മാണ കമ്പനികളും മുതല്‍...
കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ അബുദാബിയില്‍ ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കും ആവശ്യക്കാരേറുന്നു. നഗര പ്രദേശങ്ങളിലെ വില്ലകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് ആവശ്യക്കാരേറുന്നത്. താമസ യോഗ്യമായ...
സ്പോണ്സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന ഗ്രീന്‍ വിസ പ്രഖ്യാപിച്ച് യുഎഇ....
നോമ്പുതുറ സമയത്ത് ഗതാഗതക്കുരുക്കിൽപ്പെടുന്നവർക്ക് ട്രാഫിക്കിൽ ഇഫ്താർ ബോക്സ് വിതരണം സജീവമാക്കി പൊലീസ്. ദുബായ് പൊലീസ് അക്കാദമിയിലെ കേഡറ്റുകളാണ് പ്രവർത്തനങ്ങളിലുള്ളത്.ഗതാഗതക്കുരുക്ക് തടയാനും...
യുഎഇയില്‍ വിഷു വിപണി സജീവം. രാജ്യത്തെ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഓഫറുകള്‍ ഒരുക്കിയാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് പുറമേ...