എം.സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ്...
തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫ് മുദ്രാവാക്യം ‘അഴിമതിക്ക് എതിരെ ഒരു വോട്ട്’. സര്‍ക്കാര്‍ തട്ടിപ്പും വെട്ടിപ്പും നടത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍...
തെരെഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളും പിസി ജോര്‍ജ്, പിസി തോമസ് തുടങ്ങിയവരുടെ...
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ തള്ളി യുഡിഎഫ് നേതൃത്വവും.ജാഗ്രത കുറവ് ഉണ്ടായെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിപുലപ്പെടുത്തുന്നില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. തെരഞ്ഞെടുപ്പിൽ ജനകീയ അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം. വ്യക്തികൾ, ശക്തികൾ,...
തദ്ദേശ തെരഞ്ഞെടുപ്പിൽ തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കോട്ടയം ജില്ലാ യുഡിഎഫ് യോഗത്തിൽ തീരുമാനം. സീറ്റ് വിഭജനത്തിൽ വിജയ സാധ്യതയാണ്...
കേരളത്തിലെ മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നു കേസിലെ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും...
വിവാദങ്ങൾക്ക് ഇടയിൽ മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ. പ്രാദേശിക തല ചർച്ചകൾ പൂർത്തിയായതോടെ പലയിടത്തും യുഡിഎഫിനായി വെൽഫെയർ പാർട്ടി സ്വന്തം...
വികസനത്തില്‍ സിപിഐഎം രാഷ്ട്രീയം കാണിക്കുന്നു വെന്ന് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെല്ലാം അട്ടിമറിച്ച ഇടതുപക്ഷം, കഴിഞ്ഞ...
മുന്നണി വിപുലീകരണത്തിന് ആലോചനയില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.സി ജോര്‍ജ് എംഎല്‍എ. തന്നെ വേണ്ടെന്ന് പറയാന്‍...