മന്ത്രി എ കെ ബാലന്‍ വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ പാലക്കാട് നഗരത്തിലെ പറക്കുന്നം ഗവ. എല്‍പി സ്‌കൂള്‍ ബൂത്തിന്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി പൂര്‍ണ ആത്മവിശ്വാസത്തിലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക്...
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുടെ ഭാഗമായതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. ജോസ് പക്ഷത്തിന്റെ...
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരന്‍. വടക്കന്‍ കേരളത്തില്‍ പലയിടത്തും യുഡിഎഫ് കോണ്‍ഗ്രസ് നയിക്കുന്ന...
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിൻ്റെ അന്ത്യം കുറിയ്ക്കുന്ന തെരഞ്ഞെടുപ്പാവും...
കൊല്ലം ജില്ലയിൽ യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കും എന്ന് എംപി എൻകെ പ്രേമചന്ദ്രൻ. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത വമ്പിച്ച മുന്നേറ്റം ഇത്തവണ ഉണ്ടാവുമെന്ന്...
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദത്തില്‍....
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം...
എറണാകുളം കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കേരളത്തിലെ അപൂര്‍വ മുന്നണി പിന്തുണ. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുന്നു. ഇരുമുന്നണികളും...
കല്ലാമല ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍. പ്രശ്‌നം പരിഹരിക്കാനായി ചര്‍ച്ചകള്‍ നടക്കുകയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ...