Advertisement
പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ പിജെ കുര്യൻ

പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ കുര്യൻ. അനുകൂല സാഹചര്യത്തെ വോട്ട് ആക്കി മാറ്റുന്നതിൽ...

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് താത്പര്യമെന്ന് യുഡിഎഫ് വിമതന്‍

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് താത്പര്യമെന്ന് യുഡിഎഫ് വിമതന്‍ എം.കെ. വര്‍ഗീസ്. കോണ്‍ഗ്രസിനോടുള്ള പ്രതിഷേധമാണ് തന്റെ തീരുമാനം. 35 വര്‍ഷം...

കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍

കൊച്ചി കോര്‍പറേഷനിലെ തിരിച്ചടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എന്‍. വേണുഗോപാല്‍. കൊച്ചി കോര്‍പറേഷനിലെ തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം വിശദമായ...

തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പരിച്ചുവിടണം...

കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്‍റ് ജെറി ബോസിന്‍റെ ഉൾപ്പടെ വീട് ആക്രമിച്ചതിൽ...

പാര്‍ട്ടിയുടെ മേഖല ഭദ്രം; മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് യോഗം ചേര്‍ന്നു. പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിയുടെ മേഖല മുഴുവന്‍ ഭദ്രമെന്ന് ദേശീയ ജനറല്‍...

ലൈഫ് മിഷൻ യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരി നഗരസഭയിൽ എൽഡിഎഫ് വിജയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ നിർണായകമായി വടക്കാഞ്ചേരി ന​ഗരസഭ. സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിപ്പിടിച്ച ലൈഫ് മിഷൻ ക്രമക്കേട് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല....

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർത്ഥി

മലപ്പുറം ചാലിയാർ പഞ്ചായത്തിൽ ഭരണം യുഡിഎഫിനാണെങ്കിലും ഇവിടെ പ്രസിഡന്റാകുക എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും. പ്രസിഡന്റ് സ്ഥാനം പട്ടിക വർ​ഗ വിഭാ​ഗത്തിന് സംവരണം...

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു....

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്. 355 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷാണ് വിജയിച്ചത്. മുൻപ് എൽഡിഎഫ്...

Page 101 of 130 1 99 100 101 102 103 130
Advertisement