ആദ്യ ഫലസൂചനകൾ പ്രകാരം കൊച്ചി കോർപറേഷനിൽ യുഡിഎഫിന് മുന്നേറ്റം. കൊച്ചി കോർപറേഷനിൽ ഏഴ് ഇടങ്ങളിൽ എൽഡിഎഫും എട്ടിടങ്ങളിൽ യുഡിഎഫും മുന്നേറുകയാണ്....
തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ കോർപറേഷൻ, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മൂന്ന് കോർപറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിനാണ്...
യുഡിഎഫിന്റെ മേല്‍ക്കെെ തെരഞ്ഞെടുപ്പില്‍ പ്രകടം എന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചപ്പോളെല്ലാം...
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും...
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളത് കൊണ്ടാണ് സംസ്ഥാനത്തെ പ്രതിപക്ഷം കര്‍ഷക സമരത്തിനെതിരെ ഒരക്ഷരം മിണ്ടാത്തതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറിയും...
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട...
കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം...
മുക്കം നഗരസഭയിലെ അഞ്ചു വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് സംയുക്തറാലി...
കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കുറ്റിച്ചിറ 58-ാം വാർഡിലാണ് സംഭവം. ശക്തിപ്രകടനവുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘർഷത്തിൽ...