യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് വീണ്ടും ജോസ് കെ മാണി. യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി...
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് പക്ഷക്കാരനും കോട്ടയം എം.പിയുമായ തോമസ് ചാഴികാടന്‍....
യുഡിഎഫില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ജോസ് കെ മാണി എംപി. രണ്ട് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്ന് അംഗീകരിക്കുന്നതാണ് ധാരണ....
പുറത്താക്കൽ നടപടി സ്വീകരിച്ച യുഡിഎഫ് മുന്നണിക്കെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി. പുറത്താക്കിയത് കെ എം മാണിയെ ആണെന്നും യുഡിഎഫ്...
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ച് റോഷി അഗസ്റ്റിൻ എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്ത്...
യുഡിഎഫിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് ജോസ് വിഭാഗം. മുന്നണി തീരുമാനം ഏകപക്ഷിയമാണെന്ന് ജോസ് വിഭാഗം പറഞ്ഞു. ജോസഫ് പക്ഷത്തിന്റെ...
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പുതിയ വഴിത്തിരിവിലേക്ക്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി....
ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാനായി കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ വിഎം സിറാജ് രാജിവെച്ച...
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമർശത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. മുല്ലപ്പള്ളിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയപ്പോൾ...
അമിത വൈദ്യുതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി...