Advertisement
പുനഃപരിശോധന നടത്തില്ല; രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഹൈക്കമാന്‍ഡ്

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനത്തെ പുനഃപരിശോധിക്കില്ലെന്ന് ഹൈക്കമാന്‍ഡ്. രാജ്യസഭാ സീറ്റിനെ ചൊല്ലി യുവ എംഎല്‍എമാര്‍...

സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയത് യുഡിഎഫ് മുന്നണിയുടെ പൂര്‍ണതയ്ക്ക്; ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി

രാജ്യസഭാ സീറ്റ് കെ.എം. മാണിയുടെ കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കിയത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്ന് മുസ്ലീം ലീഗ് നേതാവും എം.പിയുമായ...

കെപിസിസി സെക്രട്ടറി കെ. ജയന്ത് രാജിവച്ചു

കേരള കോൺഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത കെപിസിസി നേതൃത്വത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി. മലബാറിൽ നിന്നുള്ള യുവനേതാവും കെപിസിസി...

കേരളാ കോണ്‍ഗ്രസ്- യുഡിഎഫ് ബന്ധം; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കുന്നതായി സഖറിയാസ്‌ കുതിരവേലി

കേരളാ കോണ്‍ഗ്രസ്സ്‌ (എം) യു.ഡി.എഫിന്റെ ഭാഗമാകാന്‍ ഇന്ന്‌ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവെയ്‌ക്കുന്നതായി...

ന്യായീകരിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം

കേരളാ കോണ്‍ഗ്രസ് (എം)ന് യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതിനെ ന്യായീകരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ്...

രാജ്യസഭയിലേക്ക് താനോ മകനോ അല്ല; സസ്‌പെന്‍സ് നിറച്ച് കെ.എം. മാണി

കോണ്‍ഗ്രസ് ത്യാപൂര്‍വ്വം വിട്ടുനല്‍കിയ യുഡിഎഫിന്റെ രാജ്യസഭാ സീറ്റില്‍ സസ്‌പെന്‍സ് നിറച്ച് കേരളാ കോണ്‍ഗ്രസ് (എം). താനോ തന്റെ മകന്‍ ജോസ്...

മാണിയും കൂട്ടരും വീണ്ടും ‘കൈ’ പിടിച്ചു; ഒൗദ്യോഗിക പ്രഖ്യാപനം നടന്നു

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക്. മുന്നണി പ്രവേശനം കെ.എം. മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഒഴിവുവരുന്ന...

‘ചിലരെ ഒഴിവാക്കുകയാണ് അദ്ദേഹത്തിന്റെ അജണ്ട’; ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യന്‍

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നതകള്‍ അരങ്ങേറവേ ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പി.ജെ. കുര്യന്‍. തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി...

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തെ 15 അംഗങ്ങൾ പിന്തുണച്ചു. 14 യുഡിഎഫ് അംഗങ്ങൾക്കൊപ്പം വിപ്പ്...

മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പി.​കെ. അ​ബ്ദു​റ​ബ്ബി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് അ​ബ്ദു​റ​ബ്ബി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മു​ള​യ​റ സി​എ​സ്ഐ...

Page 97 of 106 1 95 96 97 98 99 106
Advertisement