കേരളത്തിലെ മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നു കേസിലെ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും...
വിവാദങ്ങൾക്ക് ഇടയിൽ മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ. പ്രാദേശിക തല ചർച്ചകൾ പൂർത്തിയായതോടെ പലയിടത്തും യുഡിഎഫിനായി വെൽഫെയർ പാർട്ടി സ്വന്തം...
വികസനത്തില്‍ സിപിഐഎം രാഷ്ട്രീയം കാണിക്കുന്നു വെന്ന് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെല്ലാം അട്ടിമറിച്ച ഇടതുപക്ഷം, കഴിഞ്ഞ...
മുന്നണി വിപുലീകരണത്തിന് ആലോചനയില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.സി ജോര്‍ജ് എംഎല്‍എ. തന്നെ വേണ്ടെന്ന് പറയാന്‍...
തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ജയിച്ച യുഡിഎഫ് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പി ജെ ജോസഫ്....
മുന്നണി വിപുലീകരണ സാധ്യതകള്‍ തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകള്‍ മാത്രമേ ഉണ്ടാകൂ, യുഡിഎഫ് ഉടന്‍ വിപുലീകരിക്കില്ലെന്നും...
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും. പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫും ബിജെപിയും ഇതിനോടകം വ്യക്തമാക്കി...
യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി...
വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ വിവാദം നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി സമസ്ത. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും...
സാമ്പത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന് നേരത്തെ മുതല്‍ അവരുടെ അഭിപ്രായമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലീഗിന്റെ വ്യത്യസ്ത...