Advertisement
സൗദി അറേബ്യയിലുള്ളത് തൊഴിൽ രഹിതരായ 1.19 ലക്ഷം സ്വദേശികൾ

സൗദി അറേബ്യയില്‍ തൊഴില്‍ രഹിതരായ 3.19 ലക്ഷം സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി വികസന നിധി അറിയിച്ചു. ഇവര്‍ക്ക് തൊഴില്‍...

‘ഞങ്ങൾ തകരുകയാണ്, രക്ഷിക്കണം’: സർക്കാരിന്റെ ശ്രദ്ധ യാചിച്ച് തുണിമില്ലുടമകളുടെ പരസ്യം

തു​ണി വ്യ​വ​സാ​യം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ര​സ്യം ന​ൽ​കി വ​ട​ക്കേ ഇ​ന്ത്യ​യി​ലെ തു​ണി മി​ൽ ഉ​ട​മ​ക​ൾ. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​ത്തി​ന്‍റെ...

തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ; പൂഴ്ത്തി വച്ച റിപ്പോർട്ട് പുറത്ത്

തൊഴിലില്ലായ്മയെപ്പറ്റിയുള്ള പൂഴ്ത്തി വെച്ച റിപ്പോർട്ട് പുറത്ത്. ഒന്നാം മോദി സർക്കാരിൻ്റെ അവസാന കാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് എന്‍എസ്എസ്ഒയുടെ തൊഴില്‍ സര്‍വ്വേ

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവിടാതിരുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ...

തൊഴിലില്ലായ്മക്കെതിരെ ആഞ്ഞടിച്ച് കൂലിത്തൊഴിലാളിയുടെ കിടിലൻ ഇംഗ്ലീഷ്; ഇംഗ്ലീഷ് പറയുമോ എന്ന് റിപ്പോർട്ടർ; ‘വൈ നോട്ട്?’ എന്ന് തൊഴിലാളി

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം അറിയാൻ ഇറങ്ങിയതാണ് ലല്ലൻടോപ്പ് എന്ന ഓൺലൈൻ വാർത്താ മാധ്യമത്തിൻ്റെ റിപ്പോർട്ടർ. ഉത്തർപ്രദേശിലെ നോയിഡയിൽ കൂട്ടം...

ഇന്ത്യന്‍ യുവാക്കള്‍ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ യുവതലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരില്‍ ഭൂരിഭാഗവും തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ...

മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ

മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ. മധ്യപ്രദേശിൽ പ്രതിമാസം നാലായിരം രൂപയും...

Page 3 of 3 1 2 3
Advertisement