ഒസ്മാനിയ സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോമ്പള്ളി നാർസയ്യ എന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്-കേരളയെ ഡിജിറ്റല്‍...
ലോകത്തെ മികച്ച 300 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് ഒരു യൂണിവേഴ്‌സിറ്റി പോലും ഇടംപിടിച്ചില്ല. 2012-നുശേഷം ആദ്യമാണിത്. ബ്രിട്ടൻ ആസ്ഥാനമാക്കിയ ടൈംസ്...
ദുബായിൽ നടന്ന സർവ്വകാലാശാല ബ്രാഞ്ചുകളുടെ ഗുണനിലവാര റേറ്റിംഗ് റിപ്പോർട്ട് പുറത്ത്. പരിഗണിക്കപ്പെട്ട 25 സ്ഥാപനങ്ങളില്‍ മൂന്ന് സര്‍വ്വകലാശാലകള്‍ക്കാണ് മികവിന്റെ ഫൈവ് സ്റ്റാര്‍...
ഉത്തർപ്രദേശിലെ അലിഗഡ് സർവകലാശാലയിൽ മലയാളി അധ്യാപകനു മർദനം. ഡിപ്പാർട്ട്മെന്റ് ഓഫ് മോഡേണ്‍ ഇന്ത്യൻ ലാംഗ്വേജിൽ അധ്യാപകനായ ടി.സഫറുൽ ഹഖിനാണു മർദ്ദനമേറ്റത്....
സാങ്കേതിക സർവ്വകലാശാലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഗവർണർ. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വൈസ് ചാൻസലറോട് ഗവർണർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിഞ്ഞ...
സർവ്വകലാശാലകൾ അവിടുത്തെ കോഴ്‌സുകളുടെയും വിദ്യാർത്ഥികളുടെ നിലവാരത്തിന്റെയും പേരിൽ അറിയപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റി അറിയപ്പെടുന്നത് ഇതുകൊണ്ടൊന്നുമല്ല. സർവ്വകലാശാലയുടെ...
കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ.നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ വിവരാവകാശ രേഖയിലാണ് ഈ...
ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഇഗ്നോയില്‍ ഫീസില്ലാതെ പഠിക്കാം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍...
സ്വാശ്രയ കോളേജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും....