ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധയോടെ വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. യോഗി ആദിത്യനാഥ് ഉദ്ദേശിച്ചത്...
കേരളത്തെ കുറിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിൽ മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം...
ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഉത്തർപ്രദേശ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വോട്ട് കൊണ്ട് സംസ്ഥാനത്തെ കുറ്റരഹിതവും...
ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് യാത്ര അനുമതി നൽകുമെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി. ട്രെയിനിൽ 300...
ഉത്തർപ്രദേശിലെ ബിജ്‌നോറി ജനതയോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് നേരിട്ട് പ്രചാരണത്തിന് എത്താൻ കഴിയാത്തതെന്ന്...
കരഞ്ഞ് വോട്ടുതേടി എസ്.പി സ്ഥാനാര്‍ത്ഥി സുനില്‍ ചൗധരി
മലയാളത്തില്‍ വളരെ പ്രശസ്തമായ ഒരു പഴഞ്ചൊല്ലുണ്ട്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന്!. എപ്പോഴെങ്കിലും ആ പഴഞ്ചൊല്ല് കേട്ടിരുന്നെങ്കില്‍ നോയ്ഡയിലെ സമാജ് വാദി...
യുപിയില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ബുലന്ദ്ഷഹറിലെ ഛത്താരി പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് മൃതദേഹം...
ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആർപിഎൻ സിംഗ് ബിജെപിയിൽ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമർപ്പിച്ചതിനു പിന്നാലെയാണ് താൻ...
ബിഎസ്പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല.തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതി നേതൃത്വം നൽകും. കൂടുതൽ എം എൽ എ...
ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ബിഎസ്പി വിട്ട് ബിജെപിയിലെത്തിയ സ്വാമിപ്രസാദ് മൗര്യയാണ് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള...