കേന്ദ്രമന്ത്രി വി മുരളീധരൻ ചുമതലയിൽ വന്ന ശേഷം എത്ര സ്വർണക്കടത്ത് നടന്നുവെന്ന് വല്ല ധാരണയുമുണ്ടോയെന്ന് മുഖ്യമന്ത്രി. വി മുരളീധരൻ വിദേശകാര്യ...
ഡോളര്‍ കടത്തിലെ കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ പേരില്‍ സിപിഐഎമ്മും ഇടതു സര്‍ക്കാരും ഉയര്‍ത്തുന്ന ഇരവാദം ബാലിശമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സിപിഐഎം...
മെട്രോമാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ...
മുസ്ലീംലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവനകളെ തള്ളിയ മുരളീധരന്‍...
തെരഞ്ഞെടുപ്പ് നേരിടാൻ ബിജെപി പൂർണ സജ്ജമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. കൂടുതൽ സീറ്റുകൾ നേടി നിയമസഭയിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യമെന്നും...
വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടെത്....
ഇഎംസിസി വ്യാജസ്ഥാപനമെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കമ്പനിയുടെ വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാനം അയച്ച...
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയും സ്വര്‍ണക്കടത്തും ഉള്‍പ്പെടെയുള്ളവ ബിജെപി പ്രചാരണ ആയുധമാക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര ഏജന്‍സികളുടെ കേരളത്തിലെ...
ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സിംഗുവിലെ പ്രതിഷേധത്തില്‍ ബിജെപിക്ക്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മത്സരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചായിരിക്കും....