കോൺഗ്രസ് പുനസംഘടനയ്ക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഗാർഖെ, പുതുച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരുണ്ടാകും....
ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയെയും ഗവര്‍ണറെയും തെറ്റിദ്ധരിപ്പിച്ചെന്ന് വി. ഡി. സതീശന്‍ എംഎല്‍എ. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനും എതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കുന്ന കാര്യം...
വിഡി സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായിസർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി.പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം. പറവൂർ...
ഭരണഘടനാ സ്ഥാപനത്തെ ആക്ഷേപിച്ച് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ച ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് വി. ഡി. സതീശന്‍ എംഎല്‍എ. മുന്‍കൂട്ടി അറിയിക്കാത്ത...
കേരളത്തിന്റെ സ്വർണ വിപണി നിയന്ത്രിക്കുന്നത് അധോലോകമെന്ന് വിഡി സതീശൻ എംഎൽഎ. ഭരണ കൂടത്തിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും പിന്തുണയോട് കൂടിയാണ് സംസ്ഥാനത്ത്...
വി.ഡി സതീശൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വനിതാ കമ്മീഷനാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്....
ഫെയ്‌സ്ബുക്കിൽ അസഭ്യം പറഞ്ഞ വി.ഡി സതീശൻ എംഎൽഎ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന...
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയുമെന്ന് ആരോപിച്ച്...
കിഫ്ബി ബോണ്ട് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. വേള്‍ഡ് ബാങ്ക് ലാവലിനെ ഡീബാര്‍ ചെയ്തിട്ടും എന്തിനാണ് നിക്ഷേപ...