വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തരുടെ കൊലപാതകത്തിൽ നിലപാട് ആവർത്തിച്ച് കോൺഗ്രസ്. രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണ് കൊലപാതകമെന്നും അതിനെ സിപിഐഎം...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണംഊർജ്ജിതമാക്കി. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്...
ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസിനെ വിളിച്ചിരുന്നെന്ന് സമ്മതിച്ച് അടൂര്‍ പ്രകാശ് എംപി. പ്രതി ഷജിത്ത് തന്നെ വിളിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍...
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അടൂര്‍ പ്രകാശ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം. അടൂര്‍ പ്രകാശ്...
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ് എംപി. കേസില്‍...
വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. പ്രതികളുടെ കഴിഞ്ഞ രണ്ട് മാസത്തെ ഫോണ്‍ കോള്‍ രേഖകള്‍...
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐഎം ബ്രാഞ്ച്...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം. തിരുവനന്തപുരം മുട്ടത്തറയിൽ...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പങ്കില്ലെന്ന് ആരോപണവിധേയനായ കോൺഗ്രസ് വാർഡ് മെമ്പർ ഗോപൻ. വാർഡ് മെമ്പർ എന്ന നിലയ്ക്ക് തന്നെ പലരും പല...
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ പ്രദേശത്തെ കോൺഗ്രസ് വാർഡ് മെമ്പറായ ഗോപന്റെ മൊഴി രേഖപ്പെടുത്തും. സംഭവത്തിന് ശേഷം പ്രതികൾ ഇയാളെ...