ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം...
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി...
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം...
വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർക്ക് ലഭിച്ച...
സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്നും പി ടി തോമസ്. വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്പ് കാട്ടി...
പി ടി തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. എറണാകുളം...
ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതി ചേർത്ത് വിജിലൻസ്. സ്വപ്നാ സുരേഷ്,...
പി.ടി. തോമസ് എംഎല്‍എ ഉള്‍പ്പെട്ട ഇടപ്പള്ളിയിലെ വിവാദ ഭൂമിയിടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. ഭൂമാഫിയകള്‍ക്ക്...
ലൈഫ് മിഷന് ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ...
ലൈഫ് മിഷന് ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ ലൈഫ് മിഷന് സിഇഒ യുവി ജോസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സെക്രട്ടറിയേറ്റിലെത്തിയാണ് മൊഴിയെടുത്തത്....