Advertisement
സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിൽ; ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാൻ; ആരോപണങ്ങളുമായി ചെന്നിത്തല

സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിലാണെന്നും വിജിലൻസ് ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്റെ പ്രവർത്തനങ്ങൾ...

കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; വിജിലൻസ് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും

കള്ളപ്പണക്കേസിലെ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിജിലൻസ് നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹൈക്കോടതിയിലാണ് റിപ്പോർട്ട് നൽകുക. റിപ്പോർട്ടിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനും...

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നു

കള്ളപ്പണക്കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. എറണാകുളം റസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി....

കള്ളപ്പണക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഇബ്രാഹിം കുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്തു

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകനെ വിജിലൻസ് ചോദ്യം ചെയ്തു. കൊച്ചി വിജിലൻസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കള്ളപ്പണക്കേസിൽ പരാതിക്കാരനെ...

കെ എം ഷാജിക്കെതിരായ കോഴ ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു

കെ.എം ഷാജി എം.എൽ.എക്കെതിരായ കോഴ ആരോപണത്തിൽ വിജിലൻസ് പരാതിക്കാരുടെ മൊഴിയെടുത്തു. സി.പി.ഐ.എം നേതാവ് കെ പത്മനാഭൻ , മുൻ ലീഗ്...

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ന് എഫ്‌ഐആർ കോടതിയിൽ സമർപ്പിക്കും. തലശേരി വിജിലൻസ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിക്കുക....

സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു

സംസ്ഥാനത്ത് പുതിയ മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് ലക്ഷ്യം. മെഡിക്കൽ...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; വിജിലൻസ് റെയ്ഡിനിടെ ഉദ്യോഗസ്ഥൻ ഓടി ഒളിച്ചു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. റവന്യൂ ജീവനക്കാരന്റെ വാടക ക്വാർട്ടേഴ്‌സിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് സംഘത്തെ കണ്ട് ജീവനക്കാരൻ ഓടി...

പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന. ഐജി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലാണ് പരിശോധന. പാലത്തിൽ നിന്നും സംഘം സാമ്പിളുകൾ ശേകരിക്കും. നേരത്തെ...

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. പാലം രൂപകൽപന ചെയ്ത ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രതിനിധികളെ...

Page 20 of 28 1 18 19 20 21 22 28
Advertisement