ദ്യാനൂര്‍ഹ്നാഗിതി ഇതായിരുന്നു കഴിഞ്ഞ കുറേ ദിവസമായി വാട്സ് ആപ്പിലെ കുഴക്കുന്ന പേര്. പേരിലെ കൗതുകം കൊണ്ട് തെറ്റായ വാര്‍ത്തകളും കേറി...
പൊന്നില്‍ കുളിച്ച് വധുക്കള്‍ വിവാഹത്തിന് വരുന്നതില്‍ ഒരു പ്രത്യേകതയും ഇല്ല, അത് സര്‍വ്വ സാധാരണമാണ് അല്ലേ.. എന്നാല്‍ പൊന്നില്‍ കുളിച്ച്...
വിവാഹം നടക്കാനായി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച യുവാവ് വിഴുങ്ങിയത് ആണിയും, താക്കോലും, മറ്റ് ഇരുമ്പ് സാധനങ്ങളും. 42വയസ്സുള്ള അജയ് ദ്വിവേദിയാണ്...
ഇത് ചൈന സ്വദേശി സിയാ യാന്‍. 23വയസ്സുള്ള ഈ പെണ്‍കുട്ടി പിറന്നുവീണത് ഏതൊരു സാധാരണ കുട്ടിയേയും പോലെയായിരുന്നു. ആകെയുണ്ടായിരുന്ന വ്യത്യാസം...
ഒരു ദുരന്തമായാലും മരണമായാലും ചിലർക്ക് ചോര തന്നെ കൗതുകം. വിവാദങ്ങളുണ്ടാക്കി ജനങ്ങളെ ഇളക്കുന്നതും നടപടികളെ പോസ്‌റ്റുമോർട്ടം ചെയ്യുന്നതിനുമൊക്കെ ഇനിയും ആകാം....
തിളച്ച എണ്ണയില്‍ ഒരു ചീനച്ചട്ടിയില്‍ പൊങ്ങിക്കിടക്കുന്ന ഞണ്ടിതെന്താ കാണിക്കുന്നതെന്ന് നോക്കിയേ? തന്നോടൊപ്പം എണ്ണയിലേക്ക് വീണ ഭക്ഷണ വസ്തുകള്‍ വളരെ വേഗം...
ഇത് ഓസ്റ്റിന്‍, ഇടതടവില്ലാതെ എനര്‍ജി ഡ്രിംഗ് കുടിയ്ക്കുന്നത് ദേഷകരമാണെന്ന് സ്വന്തം രൂപം കൊണ്ട് തെളിയിക്കുന്ന ‘രക്തസാക്ഷി’. ബ്രിയാനയും ഓസ്റ്റിനും തങ്ങളുടെ...
പിറന്നുവീണ് നിമിഷങ്ങൾക്കകം അമ്മയെ കെട്ടിപ്പിടിച്ച് മകൾ. സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത് ഈ അപൂർവ്വ നിമിഷമാണ്. ജനിച്ച് വീണ ഉടനെ...
വെല്ലുവിളിയ്ക്ക് ഒരു പരിധിയൊക്കെ ഇല്ലേ, കൂട്ടുകാരുടെ വെല്ലുവിളികളൊക്കെ ഏറ്റെടുക്കുമ്പോൾ രണ്ടാമത് ഒന്നുകൂടി ആലോചിക്കണം. കാരണം ഇല്ലെങ്കിൽസ അവസ്ഥ കെയ്‌ലിയുടേതായിരിക്കും. തനിക്ക്...
ഡോ. അമാര്‍ഡാ ഹെസ് ലോകത്തിന് മുന്നില്‍ ഇന്നൊരു സൂപ്പര്‍ ഡോക്ടറാണ്. കാരണം, പ്രസവക്കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പോയി ഈ ഡോക്ടര്‍...