പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. ഒന്‍പത് കേസുകളില്‍ സി.ബി.ഐ എഫ്.ഐ.ആര് ഇട്ടു....
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പൂർണമായും നിയന്ത്രണത്തിലാണെന്നും അതിനാൽ എത്രയും വേഗം നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മുഖ്യമന്ത്രി മമത ബാനർജി....
പശ്ചിമബംഗാൾ സംഘർഷത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം...
കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ബില്‍ ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി...
ബംഗാൾ അണ്ടർ-23 ടീം താരങ്ങളോട് കർശന നിബന്ധനകളുമായി പരിശീലകനും മുൻ ദേശീയ താരവുമായ ലക്ഷ്മി രത്തൻ ശുക്ല. നീളൻ മുടി...
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അഞ്ച് ലക്ഷം രൂപ...
ദേശീയ മനുഷ്യാവകാശ കമ്മീഷന് സമിതി അംഗങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതില്‍ സൗത്ത് കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണര്‍ റാഷിദ് മുനീര്‍ ഖാന്...
പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയരംഗങ്ങള്‍. വീണ്ടും അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സമ്മേളനത്തിനായി നിയമസഭ ചേര്‍ന്നപ്പോഴാണ് അപ്രതീക്ഷിത രംഗങ്ങള്‍...
കേന്ദ്രസർക്കാരുമായുള്ള സംഘർഷം ലഘൂകരിക്കാൻ മാമ്പഴനയതന്ത്രവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽ നിന്നുള്ള മാമ്പഴങ്ങൾ മമതാ ബാനർജി പ്രധാനമന്ത്രിക്ക്...
വ്യാജ വാക്സിന് ഡ്രൈവില്‍ പങ്കെടുത്ത് പശ്ചിമ ബംഗാളിലെ എംപി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അഭിനേതാവുമായ മിമി ചക്രബോര്‍ത്തിയാണ് വ്യാജ വാക്സിന്...