കേരള സർക്കാരിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലവ് ജിഹാദ് തടയാൻ നിയമം നിർമിക്കുന്ന കാര്യത്തിൽ കേരളം ഒന്നും...
ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു....
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടതായി വ്യാജ പ്രചാരണം...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സംസാരിക്കുന്നതിനിടെ ആംആദ്മി പാർട്ടി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു. ആംആദ്മി പാർട്ടി നേതാവ് സോമനാഥ്...
ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികളെ പഠിപ്പിക്കുമെന്നും...
തൻ്റെ പുതിയ സിനിമ രാമസേതുവുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അക്ഷയ് കുമാർ കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ട്രൈഡൻ്റ്...
ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചുട്ട മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി....
ഉത്തർ പ്രദേശിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ആറുമാസത്തേക്ക് സമരങ്ങൾ തടയുന്നതിനുള്ള എസ്മ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ഓര്‍ഡിനന്‍സുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഞ്ച് വര്‍ഷം വരെ തടവിനും 15,000 രൂപ പിഴയ്ക്കുമാണ് വ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്തവരെ...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍...