Advertisement
ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവം; ബിജെപി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ നിയമ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ മുൻ ബിജെപി എംപി സ്വാമി ചിന്മയാനന്ദിനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ...

ബിജെപി നേതാവ് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വീഡിയോയിൽ പരാതിപ്പെട്ട പെൺകുട്ടിയെ കാണാനില്ല. ഷാജഹാൻപൂരിലെ...

സോൻഭദ്രയിൽ 10 പേർ വെടിയേറ്റു മരിച്ച സംഭവം; 15 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെയുള്ള...

സോൻഭദ്ര കൂട്ടക്കൊലപാതകം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം നഷ്ടപരിഹാരം

സോൻഭദ്രയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. വെടിവെയ്പിൽ പരിക്കേറ്റവർക്ക്...

അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക് പ്രതിദിനം 30 രൂപ നൽകുന്ന പദ്ധതിയുമായി യു.പി സർക്കാർ

ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാൻ തയ്യാറാകുന്നവർക്ക് പ്രതിദിനം 30 രൂപ വീതം നൽകാനൊരുങ്ങി യോഗി ആദിത്യനാഥ്...

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ക​നോ​ജി​യ ജ​യി​ൽ മോ​ചി​ത​നാ​യി

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​ശാ​ന്ത് ക​നോ​ജി​യ ജ​യി​ൽ മോ​ചി​ത​നാ​യി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​നോ​ജി​യ...

യോഗി ആദിത്യനാഥിനെതിരായ പോസ്റ്റ്; അറസ്റ്റിലായ മാധ്യമ പ്രവർത്തകന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തതിനെതിരെ ഭാര്യ സുപ്രീം...

അയോധ്യയിൽ ശ്രീരാമശില്പം സ്ഥാപിച്ച് യോഗി ആദിത്യനാഥ്; പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കി

യു​പി​യി​ൽ ഏ​ഴ​ടി​യോ​ളം ഉ​യ​ര​മു​ള്ള ശ്രീ​രാ​മ ശി​ല്‍​പം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​യോ​ധ്യ​യി​ലെ ശോ​ധ് സ​ന്‍​സ്ഥ​നി​ലാ​ണ് ഒ​റ്റ​ത്ത​ടി​യി​ല്‍ തീ​ര്‍​ത്ത...

ഉത്തർ പ്രദേശിൽ ഘടകകക്ഷി മന്ത്രിയെ പിരിച്ചുവിട്ട് യോഗി ആദിത്യനാഥ്

ഉത്തർ പ്രദേശിൽ ഘടകകക്ഷി മന്ത്രിയെ പിരിച്ചുവിട്ട് യോഗി ആദിത്യനാഥ്. എസ്പി-ബിഎസ്പി  സഖ്യത്തെ അനുകൂലിച്ചതിനാണ് നടപടി. ഓംപ്രകാശ് രാജ്ഭറിനെയാണ് പുറത്താക്കിയത്. 2017...

ബാബറിന്റെ പിൻഗാമി പരാമർശം; യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി എന്ന് അര്‍ത്ഥമുളള ബാബര്‍ കി ഔലദ് എന്ന...

Page 20 of 24 1 18 19 20 21 22 24
Advertisement