Advertisement
മുസ്ലീം ലീഗിനെതിരായ വിവാദ പരാമർശം; യോഗി ആദിത്യനാഥിന്റെ ട്വീറ്റുകൾ മരവിപ്പിച്ചു

മുസ്ലീം ലീഗിനെതിരെ വിവാദ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി. മുസ്ലീം ലീഗിനെ വൈറസ്...

ചട്ടലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. യോ​ഗി​യെ 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കും മാ​യാ​വ​തി​യെ...

കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചു; വിവാദ പരാമർശവുമായി വീണ്ടും ആദിത്യനാഥ്

കോ​ണ്‍​ഗ്ര​സി​നെതിരെ വിവാദ പരാമർശവുമായി വീണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ണ്‍​ഗ്ര​സി​നെ ഗ്രീ​ൻ വൈ​റ​സ് ബാ​ധി​ച്ചു​വെ​ന്നായിരുന്നു യോഗിയുടെ പരാമർശം. ബ​റേ​ലി​യി​ൽ...

കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ അവിശുദ്ധ ബന്ധം; വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...

യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളി: എ കെ ആന്റണി

മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ...

വൈറസ് പരാമര്‍ശം; യോഗി ആദിത്യനാഥിന്റേത് പെരുമാറ്റചട്ടലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

മുസ്ലീം ലീഗ് വൈറസ് എന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പരാമര്‍ശം പെരുമാറ്റചട്ട ലംഘനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...

വൈറസല്ല; മുസ്ലീം ലീഗ് വർഗീയതയ്‌ക്കെതിരെയുള്ള ആന്റി വൈറസെന്ന് കുഞ്ഞാലിക്കുട്ടി

മുസ്ലീം ലീഗ് വൈറസല്ലെന്നും വർഗീയതയ്‌ക്കെതിരെയുള്ള ആന്റി വൈറസാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിനെ വർഗീയ കക്ഷിയാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി...

വൈറസ് വിവാദം; ആദിത്യനാഥിനെതിരെ ലീഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും.

മു​സ്ലീം ലീ​ഗി​നെ​തി​രെ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ മു​സ്ലീം ലീ​ഗ് നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി...

മുസ്ലീം ലീഗിനെതിരായ യോദി ആദിത്യനാഥിന്റെ പരാമര്‍ശം; കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് എം എ ബേബി

മുസ്ലീം ലീഗിനെ കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം...

മുസ്ലീം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച വൈറസ്; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം...

Page 22 of 25 1 20 21 22 23 24 25
Advertisement