Advertisement

ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയർന്നു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സണ്ണി ലിയോൺ കൊച്ചിയിലെത്തി, വിഡിയോ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോൺ കൊച്ചി എയർ പോർട്ടിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി...

ബ്രിട്ടനെ പിന്നിലാക്കി, ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമത്

ബ്രിട്ടനെ പിന്നിലാക്കിക്കൊണ്ട് ലോകത്തെ വൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെത്തി. അമേരിക്ക, ചൈന,...

കുതിച്ച് ഡിജിറ്റൽ ഇന്ത്യ; രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധന…

യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ...

തോട്ടത്തിൽ കുരങ്ങ് ശല്യം അതിരൂക്ഷം; ചൈനീസ് പാമ്പുകളെ കാവൽ നിർത്തി ഉടമ

ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന വാനര പടകളെ തുരത്താൻ തോട്ടത്തിന് കാവൽ നിൽക്കുന്നത് ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ...

ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ്...

ഞാൻ പറഞ്ഞത് സി.പി.ഐ.എമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യം; രാഹുൽ മാങ്കൂട്ടത്തിൽ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച്...

കുട്ടികൾ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പനെത്തി

മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി...

സിപിഐയിലെ തിരുമേനിമാരും ചാക്കോച്ചിമാരും, ഇതുവരെ പുകഞ്ഞുതീരാത്ത വര്‍ഗ-ലിംഗ പ്രതിസന്ധികള്‍

ഗൗരിയമ്മയ്ക്കു കഴിയാത്തത് ബിജിമോള്‍ക്ക് സാധിക്കണമെങ്കില്‍ കേരളത്തിന്റെ ഈ ഘടന തന്നെ മാറണം. ഇനി ബിജിമോള്‍ പറഞ്ഞതുപോലെ സാക്ഷാല്‍ ചാക്കോച്ചിയായി മാറിയാലും...

വെളുത്ത നിറക്കാരെയും വിദേശികളെയും പരസ്യങ്ങളില്‍ നിന്നൊഴിവാക്കും; നിര്‍ണായക തീരുമാനവുമായി നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരെയും...

Page 438 of 644 1 436 437 438 439 440 644
Advertisement
X
Top