Advertisement

നടന്‍ ധ്രുവന്‍ വിവാഹിതനായി

ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും

മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരൻ ഫിനിയസ് ഓ കോണലും. നോ ടൈം ടു...

ഓസ്‌കർ 2022 : മികച്ച സംവിധായിക ജെയിൻ കാംപിയൺ; ചരിത്രമായി ഓസ്‌കർ വേദി

മികച്ച സംവിധായകയ്ക്കുള്ള ഓസ്‌കർ പുരസ്‌കാരം ജെയിൻ കാംപിയണ്. ദ പവർ ഓഫ് ദ...

ഓസ്‌കാറിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്; വിഡിയോ

ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച്...

ടൈം​സ്​ മാ​ഗ​സി​ന്‍റെ 100 ഇം​പാ​ക്​​ട്​ അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ൽ സാ​റ അ​ൽ അ​മീ​രി

ടൈം​സ്​ മാ​ഗ​സി​ന്‍റെ 100 ഇം​പാ​ക്​​ട്​ അ​വാ​ർ​ഡ്​ പ​ട്ടി​ക​യി​ൽ യു.​എ.​ഇ സാ​​ങ്കേ​തി​ക വ​കു​പ്പ്​ സ​ഹ​മ​ന്ത്രി സാ​റ അ​ൽ അ​മീ​രി ഇടംനേടി. ലോ​ക​ത്തി​ന്‍റെ...

വണ്ണം കുറയ്ക്കണോ? ഈ ശീലങ്ങള്‍ ശ്രദ്ധിക്കാം…

വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ...

കശ്മീർ ഫയൽസിനെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി നവാസുദ്ദീൻ സിദ്ധിഖി

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെപ്പറ്റി ശ്രദ്ധേയമായ നിരീക്ഷണവുമായി ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖി....

കടൽ കടക്കാൻ ബോട്ടുടമകൾ ആവശ്യപ്പെടുന്നത് 50,000 രൂപ; ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ശ്രീലങ്കൻ പൗരന്മാർ പ്രതിസന്ധിയിൽ

ശ്രീലങ്കയിൽ നിന്ന് വരുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ സജ്ജീകരണങ്ങളൊരുക്കി തമിഴ്‌നാട്. എന്നാൽ കയിൽ പണമില്ലാത്തതിനാൽ ശ്രീലങ്കൻ പൗരന്മാർക്ക് വരാനായി സാധിക്കുന്നില്ല. ശ്രീലങ്കൻ...

പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ

ഐഫോൺ 13 പ്രോയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി...

പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനാകില്ല; സുപ്രധാന വിധിയുമായി ഗുജറാത്ത് ഹൈക്കോടതി

പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശം പിതാവിനില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി...

Page 561 of 651 1 559 560 561 562 563 651
Advertisement
X
Top