Advertisement

അമർനാഥ് തീർത്ഥ യാത്ര താത്കാലികമായി നിർത്തിവച്ചു

July 5, 2022
Google News 2 minutes Read
amarnath pilgrimage temporary ban

അമർനാഥ് തീർത്ഥ യാത്ര താത്കാലികമായി നിർത്തിവച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥയാത്ര നിർത്തിവച്ചത്. ( amarnath pilgrimage temporary ban )

പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്ന് ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ നീങ്ങാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.3000 ത്തോളം തീർത്ഥടകരാണ് ക്യാമ്പിൽ ഇപ്പോൾ ഉള്ളത്. 4000 ത്തോളം തീർത്ഥടകർ ചന്ദർ കോട്ടിലെ യാത്രി നിവാസിലും നിലവിൽ തങ്ങുന്നുണ്ട്.

Read Also: തീവ്രവാദികൾ അമർനാഥ് യാത്രയെ ലക്ഷ്യം വയ്ക്കുന്നു : സൈന്യം

കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി അമർനാഥ് തീർത്ഥയാത്ര റദ്ദാക്കിയിരുന്നു.

Story Highlights: amarnath pilgrimage temporary ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here