Advertisement
സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ [ 24 fact check]

-/ മീനു മഞ്ചേഷ് നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? മോശമായ ചിത്രങ്ങൾക്ക് നിങ്ങൾ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ? ഓൺലൈൻ വഴി ഏതെങ്കിലും...

‘കൊവിഡ് ബാധിച്ച് മരിച്ച യുവഡോക്ടർ ‘ എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം നടി സംസ്‌കൃതിയുടേത് [24 fact check]

-/ ബിനീഷ വിനോദ് കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടേതെന്നപേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. രോഗം പടരുന്നതിനൊപ്പം ധാരാളം ആരോഗ്യ പ്രവർത്തകരും...

കാർഷിക ബില്ലിന് എതിരെ ഹരിയാനയിലെ കർഷകർ പ്രതിഷേധിക്കുന്നു; പ്രചരിക്കുന്നത് മൂന്ന് വർഷം പഴക്കമുള്ള ചിത്രം [24 fact check]

-/ മോനിഷ ഭാരതി വിവാദമായ കാർഷിക ബില്ലിന് എതിരെ ഹരിയാനയിലെ കർഷക പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം....

നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ ബന്ധുക്കൾ സഹായിക്കുന്നുവെന്ന് വ്യാജപ്രചാരണം [ 24 fact check]

-/ ലക്ഷ്മി എം കൊവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ പരീക്ഷക്ക് കോപ്പിയടിക്കാൻ സാമൂഹിക അകലം പോലും പാലിക്കാതെ...

‘ജയാ ബച്ചനെയും അമിതാഭ് ബച്ചനെയും ബഹിഷ്‌കരിക്കുന്നു’ മുകേഷ് ഖന്നയുടെ പേരിൽ വ്യജ ട്വീറ്റ് [24 fact check]

-/ ക്ലിൻഡി സി കണ്ണാടി കങ്കണ റണൗട്ട് വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദി സീരിയൽ താരം മുകേഷ് ഖന്നയുടെ പേരിൽ വ്യാജ...

റിസർവ് ബാങ്ക് പുതിയ നോട്ട് പുറത്തിറക്കുന്നുണ്ടോ? വാർത്തയും ചിത്രങ്ങളും വ്യാജം [24 fact check]

-/ അമൃത പുളിക്കല്‍ റിസർവ് ബാങ്ക് പുതിയ നോട്ടുകൾ പുറത്തിറക്കുന്നുണ്ടെന്ന പേരിൽ വ്യാജവാർത്ത. രണ്ട് രൂപ മുതൽ 1000 രൂപ...

ഫൗജി ഗെയിമിലെ ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 Fact check]

-/ മെര്‍ലിന്‍ മത്തായി പബ്ജി നിരോധനം ഇന്ത്യയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. പബ്ജിക്ക് ബദലെന്നോണം, പല ആപ്ലിക്കേഷനുകളുടെ പേരുകളും നാം...

കേരളത്തില്‍ സമരക്കാരെ പൊലീസ് നേരിടുന്നത് ബിബിസി ന്യൂസ് പങ്കുവച്ചുവെന്ന് പ്രചാരണം [24 Fact Check]

-/ ഗ്രീഷ്മാ രാജ് സി പി അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന പൊലീസുകാരന്റെ ചിത്രം ആരും മറന്നിട്ടുണ്ടാവില്ല....

വാട്ട്‌സ് ആപ്പിൽ സൈബർ അറ്റാക്ക്, ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്ന് വ്യാജ പ്രചരണം [24 Fact Check]

വാട്ട്‌സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം.കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്...

സെപ്റ്റംബർ 25 മുതൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ? പ്രചരണം വ്യാജം [24 Fact Check]

രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രോഗവ്യാപനം നിയന്ത്രിക്കണമെന്ന ആവശ്യം പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്....

Page 17 of 38 1 15 16 17 18 19 38