Advertisement
ഈ ദൃശ്യങ്ങൾ മുംബൈയിലേതല്ല; പ്രചരിക്കുന്നത് വ്യാജം [24 Fact Check]

-രഞ്ജിമ കെ.ആർ കൊവിഡ് എന്ന മഹാമാരിയെ തുരത്താൻ ലോകം മുഴുവൻ ഒന്നിച്ച് പടപൊരുതുകയാണ്. സാമൂഹിക അകലം പാലിക്കണമെന്നാണ് ഭരണകൂടം ഓരോരുത്തരെയും...

നടൻ ഷാറൂഖ് ഖാൻ ഈ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തോ ? പ്രചാരണത്തിന് പിന്നിലെ സത്യമെന്ത് ? [24 Fact Check]

വീണാ ഹരി/ ലോക്ക്ഡൗണിലെ കുടിയേറ്റത്തഴിലാളികളുടെ പലായനം ഒരിക്കലും മറക്കാനാകാത്ത നിരവധി കണ്ണീർ കാഴ്ചകളാണ് രാജ്യത്തിന് സമ്മാനിച്ചത്. അതിലൊന്ന് ബിഹാറിലെ മുസാഫിർപൂർ...

കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ ‘കൊറോണ സംഹാര പൂജ’ എന്ന വഴിപാട് ഉണ്ടോ ? [24 Fact Check]

കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ കൊറോണ സംഹാര പൂജയുണ്ടെന്ന തരത്തിൽ ഒരു വഴിപാട് വിവര പട്ടിക സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3000...

അമേരിക്കയിലെ 50 ശതമാനം കൊവിഡ് മരണങ്ങൾക്കും കാരണം ഹെയർ സലൂണുകളാണെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് മേധാവി പറഞ്ഞോ ? [24 Fact Check]

-മീനു സി ജോണി അമേരിക്കയിലെ 50 ശതമാനം കൊവിഡ് മരണങ്ങൾക്കും കാരണം ഹെയർ സലൂണുകൾ ആണെന്ന് വ്യാജ പ്രചരണം. അമേരിക്കൻ...

ജ്യോതിരാദിത്യ സിന്ധ്യ തിരികെ കോൺ​ഗ്രസിലേക്കോ? പ്രചരിച്ചതിന് പിന്നിലെ സത്യം‌ [24 fact check]

Rathi  ജ്യോതിരാദിത്യ സിന്ധ്യ ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് തിരികെ പോകുന്നതായി വ്യാജപ്രചാരണം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഈ സംഭവം വലിയ...

ഇന്ത്യയുടെ പേര് മാറ്റണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടോ? സത്യമിതാണ് [24 fact check]

ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നോ ഹിന്ദുസ്ഥാനെന്നോ ആക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നൊരു വാർത്ത. ആ വാർത്ത വ്യാജമെന്ന് അറിഞ്ഞ്...

കൊവിഡ് ബാധിതയായ യുവാവിന് ചികിത്സിച്ച ഡോക്ടറോട് പ്രണയം; സമൂഹ മാധ്യമങ്ങില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം[ 24 Fact Check]

ടീന സൂസൻ ടോം- കൊവിഡ് ബാധിതയായ യുവാവിന് ചികിത്സിച്ച ഡോക്ടറോട് പ്രണയം. സമൂഹ മാധ്യമങ്ങില്‍ പ്രചരിക്കുന്ന ചിത്രങ്ങളും ചിത്രങ്ങള്‍ക്ക് പിന്നിലെ...

ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് വ്യാജവാർത്ത

ലക്ഷ്മി പി.ജെ/ ഇന്ത്യ-ചൈന അതിർത്തിയിൽ ചെറിയ സംഘർഷം ഉടലെടുത്തപ്പോൾ പണി തുടങ്ങിയതാണ് വ്യാജന്മാർ . അത് ഓരോ രൂപത്തിലും ഭാവത്തിലും...

ലഡാക്കിലെ അതിർത്തിയിൽ ചൈന ഇന്ത്യയെ വെല്ലുവിളിക്കുന്നോ? ആ വീഡിയോയുടെ സത്യാവസ്ഥ

അഞ്ജന രഞ്ജിത്ത് കൊവിഡ് ഭീതിക്കിടയിലും ചൈനയും ഇന്ത്യയും തമ്മില്‍ അതിര്‍ത്തി പ്രശ്നം രൂക്ഷമായി തുടരുകയാണ്. ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ്...

കൊറോണ വൈറസോ ബാക്ടീരിയയോ ? പലർക്കും ലഭിച്ച ആ വാട്‌സ് ആപ്പ് ഫോർവേഡിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം

കൊവിഡ് എന്നാൽ കൊറോണ വൈറസ് ഡിസീസ്…ഇത് നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്..എന്നാൽ കൊറോണ എന്നാൽ ഒരു വൈറസല്ല ബാക്ടീരിയയാണ് എന്നൊരു പ്രചരണം...

Page 28 of 38 1 26 27 28 29 30 38