Advertisement
ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് സ്വർണം

ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരിക്ക് സ്വർണം. ചാമ്പ്യൻഷിപ്പിൽ ഇത് മേരി കോമിന്റെ അഞ്ചാം സ്വർണമാണ്. ആകെ ആറു തവണയാണ് മേരി...

രൂക്ഷമായ അന്തരീക്ഷ മലിനീകരണം: ദൽഹിയിൽ ട്രെയിൻ, വ്യോമ ഗതാഗതം തടസപ്പെട്ടു

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ട്രെയിൻ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് 11 ട്രെയിനുകൾ വൈകിയോടുകയാണ്....

ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ല : ടെലികോം

ആധാർ നമ്പർ മൊബൈൽഫോൺ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് ടെലികോം. മൊബൈൽ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിർത്ത് സുപ്രീം...

സൂര്യപ്രകാശ് വീണ്ടും പ്രസാർ ഭാരതി ചെയർമാനാകുമെന്ന് സൂചന

മുതിർന്ന മാധ്യമപ്രവർത്തകൻ എ.സൂര്യപ്രകാശിനെ വീണ്ടും പ്രസാർ ഭാരതി ചെയർമാനായി തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ട്. ചെയർമാൻ സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ കലാവധി അവസാനിരിക്കാനിരിക്കെയാണ് നീക്കം....

പാലത്തിന്റെ കൈവരിയിൽ കാറിടിച്ച് അപകടം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പഴശ്ശിഡാമിൽ പാലത്തിന്റെ കൈവരിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴശ്ശി ഡാമിന് മുകളിൽ...

കനത്ത മഴ; മറയൂർ ശർക്കര ഉത്പാദനം നിലച്ചു

മറയൂർ, കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ പെയ്യുന്നതിനാൽ മറയൂർ ശർക്കരയുടെ ഉത്പാദനം നിലച്ചു. കരിമ്പിൻപാൽ തിളപ്പിക്കാനുപയോഗിക്കുന്ന പോറ്(കരിമ്പിൻചണ്ടി)...

കഥക് നർത്തകി സിതാര ദേവിയെ ആദരിച്ച് ഗൂഗിൾ ഡൂഡിൽ

കഥക് നർത്തകി സിത്താര ദേവിയുടെ 87 ആം പിറന്നാളിന് ഡൂഡിലുമായി ഗൂഗിൾ. തബലയും വീണയും ഉപയോഗിച്ച് ഗൂഗിൾ എന്നെഴുതിയ പശ്ചാത്തലത്തിൽ...

വാട്‌സാപ്പ് നിരോധിക്കാനൊരുങ്ങി ഇന്തോനേഷ്യ

ഇന്തോനേഷ്യ വാട്‌സാപ്പിന് നിരോധനത്തിനൊരുങ്ങുന്നു. നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ജിഫ് ഫയലുകൾ എൻക്രിപ്റ്റായി അയക്കാനുള്ള സംവിധാനം പിൻവലിക്കാൻ വാട്ട്‌സ്ആപ്പ് തയ്യാറാകണം എന്നാണ് ഇന്തോനേഷ്യയുടെ...

പോത്തൻകോട് വാഹനാപകടം: ഒരു വിദ്യാർത്ഥി മരണമടഞ്ഞു

പോത്തൻകോടിന് സമീപമുണ്ടായ വാഹനാപകടത്തിൽ കുടവൂർ സ്വദേശി ജിതിൻലാൽ (17) മരണമടഞ്ഞു. അജ്മൽ (17) പള്ളിനട, വിപിൻ (17) ശ്രീനാരായണപുരം എന്നീ...

ടിപ്പു ജയന്തി: കർണ്ണാടകയിൽ സുരക്ഷ ശക്തമാക്കി

ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷസാധ്യത കണക്കിലെടുത്ത് കർണാടകത്തിലെ കുടക്, ഉഡുപ്പി ജില്ലകളിൽ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ...

Page 70 of 571 1 68 69 70 71 72 571