യാത്രക്കാർക്ക് കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി ആപ്പ് അവതരിപ്പിച്ച് കൊച്ചി മെട്രോ....
കെഎസ്ആർടിസിയിൽ സഹപ്രവർത്തകയെ ലൈംഗികമായി ചൂഷണം ചെയ്ത് ആത്മഹത്യയ്ക്കിടയാക്കിയ സംഭവത്തിൽ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷൻ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി ജോസിനെയാണ്...
ഐഎൻഎക്സ് മീഡിയ കേസ് വിചാരണ നടപടികളിലേക്ക് കടക്കുന്നു. പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും ഡൽഹി സിബിഐ പ്രത്യേക കോടതിയുടെ സമൻസ്...
ബിഹാർ നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ബിഹാറിൽ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ വക്താവ് മാത്രമായി അധപതിച്ചെന്നും...
ഡൽഹി എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. ഡൽഹി...
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തിൽ എജിയുടെ കോടതിയലക്ഷ്യ നോട്ടീസിനെതിരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. കോടതിയലക്ഷ്യ നടപടിയ്ക്ക് അനുമതി...
സംവരണം അൻപത് ശതമാനത്തിൽ കൂടുതലാകാമെന്നും, മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണമെന്നും കേരളം സുപ്രിംകോടതിയിൽ. മറാത്ത സംവരണക്കേസിലാണ് സംസ്ഥാന സർക്കാർ അഞ്ചംഗ...
ഇടപ്പള്ളിയിലെ മൊബൈൽ ഷോപ്പിൽ നിന്നും 15 ലക്ഷം രൂപയുടെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. റാന്നി സ്വദേശി രാജേഷാണ് പിടിയിലായത്....
ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി റെയിൽവേ പൊലീസ് സൂപ്രണ്ട്. ആക്രമണത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഝാൻസി...
ജസ്റ്റിസ് എൻ.വി. രമണക്കെതിരെയുള്ള പരാതി തള്ളി സുപ്രിംകോടതി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ...