ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ആണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തിരുമാനം...
2019 വരുമാന കണക്കില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനേയും പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 17 ബില്യണ്‍...
വിവോ വൈ 11 ഇന്ത്യന്‍ വിപണിയിലെത്തി. 8990 രൂപയാണ് ഫോണിന് വില. മിനറല്‍ ബ്ലൂ, അഗേറ്റ് റെഡ് നിറങ്ങളില്‍ ഫോണ്‍...
മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ടു പേരാണ്. പ്രതിഷേധം അക്രമാസക്തമായെന്നും പൊലീസിനെതിരെ പ്രതിഷേധക്കാർ അക്രമം...
ദേശീയ ജനസംഖ്യ രജിസ്റ്റർ പരിഷ്‌കരിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ദേശീയ ജനസംഖ്യ രജിസ്റ്ററിനും (എൻപിആർ) 2021ലെ സെൻസസ് നടപടികൾക്കും യോഗം...
വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. നൂറ്റാണ്ടിന്റെ വിസ്മയമായ വലയ സൂര്യഗ്രഹണം കാണാനുള്ള വിപുലമായ...
അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണത്തിന് കാരണം തലക്കേറ്റ പരുക്കെന്ന് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം ശക്തം. ജാമിയ മിലിയയില്‍ നിന്നടക്കം വിദ്യാര്‍ത്ഥികളും ഭീം ആര്‍മി, സ്വരാജ് അഭിയാന്‍...
പൗരത്വനിയമ ഭേദഗതിയില്‍ സംയുക്ത പ്രക്ഷോഭത്തിന്റെ തുടര്‍സാധ്യതകള്‍ തേടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 29 ന് രാവിലെ...
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആരോപണങ്ങളെ അവഗണിക്കുന്നുവെന്ന് സംവിധായകൻ കമൽ. കലാകാരന്മാരെ ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകുന്നത്....