Advertisement
ഉദയംപേരൂർ വിദ്യ കൊലക്കേസ്; പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി ഉദയംപേരൂർ വിദ്യ കൊലക്കേസിൽ പ്രതികളെ തിരുവനന്തപുരം പേയാടെത്തിച്ച് തെളിവെടുപ്പ് നടത്തി. ഭർത്താവ് പ്രേംകുമാറിനെയും കാമുകി സുനിതയെയും വിദ്യയെ കൊലപ്പെടുത്തിയ...

തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

തിരുവനന്തപുരം വിമാനത്താവളം വഴി 2 കിലോ സ്വർണ്ണം കടത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഡിആർഐ കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ സ്റ്റേഷനിലെ ക്രൈം...

പൗരത്വ നിയമ ഭേദഗതി; മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടികൂറ്റൻ റാലി

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിൽ പടുകൂറ്റൻ റാലി. ആയിരങ്ങളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. നിയമത്തിനെതിരെ...

‘രാഷ്ട്രീയ നാടകങ്ങൾ തുടർക്കഥ; എന്റെ ആശങ്ക കുട്ടികളെ ഓർത്ത്’: ജാമിഅ മില്ലിയ പ്രതിഷേധത്തെ പിന്തുണച്ച് ഇർഫാൻ പത്താൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ...

വരാപ്പുഴ കസ്റ്റഡി മരണം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പറവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ വരാപ്പുഴ എസ്...

ഹര്‍ത്താല്‍ ആഹ്വാനം: മുന്‍കൂട്ടി നോട്ടീസ് നല്‍കാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം: നിയമനടപടികള്‍ സ്വീകരിക്കും: പൊലീസ്

17 ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ സമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നതായി കേരളാ പൊലീസ്. 17 ന് രാവിലെ...

ജാമിഅ പോരാളികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ; മക്കൾക്കയച്ച സന്ദേശം വൈറൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം അരങ്ങേറിയ ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മാതാപിതാക്കൾ. ജാമിഅ മില്ലിയയിലെ ബി...

പൗരത്വ നിയമ ഭേദഗതി; സർക്കാർ-പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് കെ സുരേന്ദ്രൻ

സർക്കാർ -പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ....

പൗരത്വ നിയമ ഭേദഗതി; പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്തും പ്രതിഷേധം ശക്തം. പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു വെച്ചു. തിരുവനന്തപുരത്ത്...

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലക്‌നൗവിലും, കൊല്‍ക്കത്തയിലും,...

Page 13922 of 17749 1 13,920 13,921 13,922 13,923 13,924 17,749