Advertisement
ഇന്നത്തെ പ്രധാന വാർത്തകൾ (29-11-2019)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റമുട്ടി. കെഎസ്‌യു...

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ ഒളിവിൽ

തിരുവനന്തപുരം പേരൂർക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. ബോംബ് സ്‌ക്വാഡ്‌ എസ്‌ഐ സജീവിനെതിരെയാണ് പീഡനക്കേസ്. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി...

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മർദനം: ‘ഏട്ടപ്പൻ’ മഹേഷിന്റെ കൊലവിളി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വച്ച് മർദനമേറ്റ നിതിൻ രാജിന്റെ ഹോസ്റ്റൽ മുറിയിൽ’ഏട്ടപ്പൻ’ മഹേഷ് കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വീഡിയോ...

പെരുമ്പാവൂർ കൊലപാതക കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി നാട്ടുകാർ

പെരുമ്പാവൂർ കൊലപാതക കേസിലെ പ്രതി ഉമർ അലി കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ. സ്റ്റേഷനിലെ പൊലീസുകാരുമായി അടുത്ത...

 സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു; കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഇകെ സുന്നി വിഭാഗം

സുന്നി ഐക്യചർച്ചകൾ പൂർണമായും സ്തംഭിച്ചു. കാന്തപുരം എപി വിഭാഗം വ്യവസ്ഥകൾ ലംഘിച്ചതാണ് ചർച്ചകൾ നിർത്തിവെക്കാൻ കാരണമെന്ന് സമസ്ത ഇകെ സുന്നി...

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്....

സംസ്ഥാന സ്‌കൂൾ കലോത്സവം; രണ്ടാം ദിനം മത്സരം ആരംഭിക്കുമ്പോൾ കോഴിക്കോട് ജില്ല മുന്നിൽ

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനം അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ല മുന്നിൽ.  279 പോയന്റാണ് കോഴിക്കോട് ഇതുവരെ നേടിയത്. 271...

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; ജുഡീഷ്യൽ ഓഫീസേഴ്സിന്റ കത്ത് ഹൈക്കോടതിക്ക് ഇന്ന് പരിഗണിക്കും

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ കത്ത് ഹൈക്കോടതിക്ക് ഇന്ന് പരിഗണിക്കും....

പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമർശം; സ്പീക്കർ ഇന്ന് തീരുമാനം അറിയിക്കും

പ്രഗ്യാസിംഗ് താക്കൂറിന്റെ ഗോഡ്‌സെ അനുകൂല പരാമർശം പാർലമെന്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷ തീരുമാനം. പ്രഗ്യാസിംഗിനെ ശാസിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ സ്പീക്കറുടെ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. മെമ്മറി...

Page 13958 of 17665 1 13,956 13,957 13,958 13,959 13,960 17,665