Advertisement
ദീദി യുഗത്തിന് വിട; രാജ്യം കണ്ട കരുത്തയായ വനിതാ രാഷ്ട്രീയ നേതാവിന് യമുനാ തീരത്ത് അന്ത്യവിശ്രമം

ആധുനിക ഡൽഹിയുടെ അമ്മ എന്ന് വിശേഷിപ്പിക്കുന്ന ഷീല ദീക്ഷിതിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്. യമുനാ തീരത്തെ നിഗംബോദ് ഘട്ടിൽ പൂർണ...

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സമരം ചെയ്യുന്നവരുമായി സർക്കാർ ചർച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം...

ഉത്തരാഖണ്ഡിൽ പെൺഭ്രൂണഹത്യ?; മൂന്ന് മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും പിറക്കാതെ ഉത്തരകാശി

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മൂന്നു മാസത്തിനിടെ ഒരു പെൺകുഞ്ഞ് പോലും പിറന്നിട്ടില്ലെന്ന് റിപ്പോർട്ട്. ഇക്കാലയളവിൽ ഇവിടുത്തെ 216 ജനനങ്ങളെല്ലാം ആൺകുഞ്ഞുങ്ങളാണ്. ഉത്തരകാശിയിലെ...

സുഡാനില്‍ അധികാര തര്‍ക്കം; പ്രതിപക്ഷ സഖ്യം സൈനിക ഭരണാധികാരികളുമായി നടത്താനിരുന്ന തുടര്‍ ചര്‍ച്ച മാറ്റിവെച്ചു

സുഡാനില്‍ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ഉടമ്പടിയിലെത്തിയ ശേഷം പ്രതിപക്ഷ സഖ്യം സൈനിക ഭരണാധികാരികളുമായി നടത്താനിരുന്ന തുടര്‍ ചര്‍ച്ച മാറ്റിവെച്ചു. സൈനിക...

ചിലന്തിയെ പേടിച്ച് ‘ഇല്ലം’ ചുട്ടു; യുവതിക്കെതിരെ കേസ്

എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന പഴഞ്ചൊല്ല് നമുക്ക് സുപരിചിതമാണ്. എന്നാൽ ചിലന്തിയെ പേടിച്ച് ഇല്ലം ചുട്ടാലോ? ഇപ്പോഴിതാ ചിലന്തിയെ...

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിലും മലയാളികളുള്ളതായി സ്ഥിരീകരണം

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ കപ്പലിൽ മൂന്ന് മലയാളികളുള്ളതായി സ്ഥിരീകരണം. ബ്രിട്ടീഷ് റോയൽ നേവിയുടെ പ്രത്യേക ദൗത്യ സംഘം പിടിച്ചെടുത്ത ഗ്രേസ്...

അംബര ചുംബികളെ പ്രണയിച്ച സീസര്‍ പെല്ലി വിടവാങ്ങി

ലോകത്തിലെ അംബര ചുംബികളായ കെട്ടിടങ്ങലുടെ ശില്‍പിയും പ്രശസ്ത ആര്‍ക്കിടെക്റ്റുമായ സീസര്‍ പെല്ലി(92)വിടവാങ്ങി. വെള്ളിയാഴ്ച്ച ന്യൂ ഹാവനിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം....

സഞ്ജു ഇല്ല; മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും ടീമിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓഗസ്റ്റ് ആദ്യ വാരം മുതൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മലയാളി...

നിയമം ലംഘിച്ച് ഭാര്യയെ കൂടെ താമസിപ്പിച്ചു; മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം

നിയമം ലംഘിച്ച് ഭാര്യയെ ഒപ്പം താമസിപ്പിച്ച മുതിർന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ്...

സ്‌റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ കുഴഞ്ഞുവീണ് മരിച്ചു; തമാശയെന്ന് കരുതി കാര്യമാക്കാതെ കാണികൾ

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യൻ വംശജനായ മഞ്ജുനാഥ് നായിഡുവാണ് (36) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം....

Page 14093 of 17034 1 14,091 14,092 14,093 14,094 14,095 17,034