ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം. സാലി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക്...
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപാസിന് ബദല്‍ സാധ്യത തേടി കേന്ദ്രം. കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിന്‍...
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍...
ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി കവാത്ത് മറന്ന് കൂടാരം കയറിയപ്പോഴും നായകന്‍ കോഹ്‌ലി പാറപോലെ ഉറച്ച് നിന്നു. ഇംഗ്ലീഷ്...
ഭാര്യ തൂങ്ങിമരിക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി ഭര്‍ത്താവ്. മധുരയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. 26വയസ്സുള്ള ഗീത എന്ന...
തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുടുംബവുമായി അടുപ്പമുള്ള രണ്ട് പേരാണ്...
വിദേശ വനിത ലിഗയുടെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും പ്രതികൾ റിമാൻഡിലാണന്നും...
എട്ടു മാസം ഗർഭിണിയായ ഇരുപതുകാരിയെ എട്ടു പേർ ചേർന്ന് ബലാൽത്സംഗം ചെയ്തതായി പരാതി. ഭർത്താവിനെ കാറിനുള്ളിൽ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം....
സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറാണെന്ന് ഉമ്മന്‍ചാണ്ടി മൊഴി...
തൊടുപുഴയിലെ കൂട്ടക്കൊലക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രണ്ടുപേര്‍ ഇതിനോടകം തന്നെ പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. മന്ത്രവാദവുമായി ബന്ധപ്പെട്ട് കൃഷ്ണനുമൊത്ത് പ്രവര്‍ത്തിച്ചിരുന്നവരെയാണ്...