Advertisement
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ഒഡീഷ കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും...

ഇടുക്കിയില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു; അവധിയിലായിരിക്കുന്ന റവന്യു ഉദ്യോഗസ്ഥര്‍ക്ക് തിരികെയെത്താന്‍ നിര്‍ദേശം

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഏത് സമയത്തും...

വനിതാ ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

കേരള പോലീസ് വനിതാ ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇന്ന് രാവിലെ 7.30 നായിരുന്നു കേരള...

കനത്ത മഴ; ട്രെയിനുകള്‍ വൈകുന്നു

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളാണ് വൈകുന്നത്. ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയിലാണ് നിലവില്‍...

ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ജമ്മു കാശ്മീരിൽ ഗ്രനേഡ് ആക്രമണം. അനന്ത്‌നാഗ് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ഷേർബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന...

സൈബർ ആക്രമണങ്ങൾ തടയാൻ കേരളാ പോലീസിൻറെ പ്രത്യേക സെൽ വരുന്നു

സൈബർ ലോകത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രൂക്ഷമാകുന്ന സൈബർ ആക്രമണങ്ങൾ തടയാൻ പ്രത്യേക സെല്ലുമായി കേരളാ പോലീസ്. അതിനായി നോഡൽ സൈബർ...

ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം

ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം.കംഗാര ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.1തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ആളപായമില്ല. himachal pradesh...

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. തിങ്കളാഴ്ച്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഒരു വർഷം മുതൽ രണ്ടു...

മഴ അഞ്ച് ദിവസം കൂടി തുടരും

സംസ്ഥാനത്ത് മഴ അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ...

ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നിലയിൽ

റാഞ്ചിയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ച നലയിൽ. റാഞ്ചി അർസാന്ദെ മേഖലയിലാണ് സംഭവം. റിട്ട. റെയിൽവെ ജീവനക്കാരനായ ശശികുമാർ...

Page 16492 of 17558 1 16,490 16,491 16,492 16,493 16,494 17,558