അമേരിക്കയിലെ ന്യൂ ഓർലാൻഡിൽ വെടിവെപ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. മുഖം മൂടിയണിഞ്ഞ രണ്ടംഗ സംഘം ആൾക്കൂട്ടത്തിനിടയിലേക്ക് വെടിവെക്കുകയായിരുന്നു. ഒരു സ്ത്രീ...
75 രൂപയ്ക്ക് 10 ജിബി ഡേറ്റയും അൺലമിറ്റഡ് കോളും അവതരിപ്പിച്ച് ബിഎസ്എൻഎൽ. 15 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഓഫറിൽ 500...
ഗുജറാത്തില്‍ ആള്‍ക്കൂട്ട കൊല. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുജറാത്തിലെ ദാഹോദിലായിരുന്നു സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനും പരിക്കേറ്റു....
ടി.ടി.വി ദിനകരന്റെ കാറിന് നേരെ പെട്രോൾ ബോംബേറ്. നാല് പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർക്കും സ്വകാര്യ ഫോട്ടോഗ്രാഫർക്കുമാണ് പരിക്കേറ്റത്. വീടിന്...
സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ വിമാനക്കമ്പനികളുടെ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിരക്കുകള്‍...
ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പരാജയപ്പെടുത്തണമെന്ന്...
ധനുഷ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന വടചെന്നൈ ട്രെയിലർ പുറത്ത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ....
കയ്യേറ്റങ്ങള്‍ക്ക് നടുവില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയത്തില്‍ വലിയ വിവാദ ചര്‍ച്ചകള്‍ ഉയര്‍ന്ന് വരുമ്പോളും കുറിഞ്ഞിയെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന...
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് ഇപ്പോള്‍ 2394 അടിയിലേക്ക് എത്തി. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്...
തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനത്തിന്റെ കവർ സോങ്ങ് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഗാനത്തിന്റെ ചില വരികൾ തമിഴിലേക്ക് മാറ്റിപ്പാടിയിട്ടുണ്ട്....