ഡല്‍ഹി മെട്രോ ട്രെയിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ജാംഗ്പുര മെട്രോ സ്റ്റേഷനില്‍ വച്ചായിരുന്നു...
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് വന്‍ വിജയം. 22 ല്‍ 20 സീറ്റുകളും എസ്.എഫ്.ഐ സ്വന്തമാക്കി. യൂണിവേവ്‌സിറ്റി കോളേജ്...
സലിം മാലിക്ക് കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ നിത്യ ജീവിതത്തിനെ ആകെ മാനം ബാധിച്ചിട്ടുണ്ട്. മഴ ഏറ്റവുമധികം...
ചോദ്യ പേപ്പറിലെ പരിഭാഷ പിശകിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 മാര്‍ക്ക് ഗ്രോസ് മാര്‍ക്കായി നല്‍കണമെന്നുള്ള...
ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹൻ നായിക് ആണ് പിടിയിലായത്. കൊലപാതകത്തിൽ...
കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍...
ജിയോ ഹംഗാമ ഓഫര്‍ ജൂലായ് 21 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും. 501 രൂപ ചെലവഴിച്ചാല്‍ ജിയോ ഫോണ്‍ ലഭിക്കുമെന്നതാണ്...
പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി. ഇരുപത്തിയൊന്നര ലക്ഷം രൂപയാണ് റൊണാള്‍ഡോ...
അവാര്‍ഡ് ഷോയില്‍ ധരിക്കാന്‍ നല്‍കിയ ആഭാരണങ്ങളുമായി നടി മുങ്ങിയെന്ന് പരാതി. ബോളിവുഡ് നടിയും ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ...
സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ടു കേസിൽ യു.എ.പി.എ ചുമത്തുന്ന കാര്യം പരിഗണനയിലാണന്ന് പ്രോസിക്യൂഷൻ. കള്ളനോട്ട് നിർമാണം ദേശീയ സുരക്ഷയെ ബാധിക്കുന്നതാണന്നും...