ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ നിഷ്പക്ഷമായ നിലപാടാണ് ഉള്ളതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരെ സർക്കാർ വിചാരണക്കോടതിയിൽ നൽകിയ അപകീർത്തിക്കേസ്...
പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ...
ഏറ്റുമാനൂര്‍ നഗരസഭയുടെ മൂന്നാമത് ചെയര്‍മാനായി രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ വാര്‍ഡ്) നിന്നുള്ള ജോയ് ഊന്നുകല്ലേല്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസുമായുള്ള...
സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടകര ചോറൂട് വെച്ച് കോടിയേരി...
വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഓഗസ്റ്റ്...
വിവാഗ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്ന് വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. അടച്ച് പൂട്ടിയ തമിഴ്നാട് സര്‍ക്കാറിന്റെ...
പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ അഖില്‍ അജിയുടെ കരവിരുത് ജനശ്രദ്ധ പിടിച്ചുപറ്റുന്നു. അജി – സോണിയ ദമ്പതികളുടെ മകനായ അഖില്‍ കടുത്ത...
തന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ പ്രമോഷനുമായി ദുല്‍ഖര്‍ ദുബായില്‍. കര്‍വാന്റെ സംവിധായകന്‍ ആകര്‍ഷ് ഖുറാനെയ്ക്കും നായിക മിഖിലാ പല്‍ക്കര്‍ക്കും...
ചേര്‍പ്പിലെ സഞ്ജീവനി മാനേജ്‌മെന്റിന്റെ കീഴിലുള്ള ഗേള്‍സ് ഹൈസ്‌കൂളില്‍ കുട്ടികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കിയെന്ന വാര്‍ത്ത...
റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് സാലിഹിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി...