മഴക്കെടുതി മൂലം ക്ലേശിക്കുന്ന കുട്ടനാടിന് ഫ്‌ളവേഴ്‌സിന്റെ കൈത്താങ്ങ്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളില്‍ ജനങ്ങളെ സഹായിക്കാനും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഫ്‌ളവേഴ്‌സ്...
കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അറുത്തെടുത്ത നിലയില്‍. ഇതേ തുടര്‍ന്ന് പോത്ത് രക്തം വാര്‍ന്ന് ചത്തു. കോതമംഗലം പൈങ്ങോട്ടൂരിലാണ്...
മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തിന് പിന്നാലെയാണ് തരൂരിന്റെ അടുത്ത പരാമര്‍ശം മോദി...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ...
ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് മനുഷ്യത്വപരമായി ഇടപെടണമെന്നും പരാതികളെ...
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടി തുടങ്ങി. അണക്കെട്ട് നേരത്തെ തുറന്നേക്കുമെന്നാണ് സൂചന. ജലനിരപ്പ് 2397...
ഭിന്നശേഷിക്കാരായ 180-ല്‍പ്പരം കുട്ടികളെ അവര്‍ ഇടവേളകളില്ലാതെ സന്തോഷിപ്പിച്ചു…അവരെ തോളിലേറ്റിയും അവരെ നോക്കി പുഞ്ചിരിച്ചും ഒരുകൂട്ടം ചെറുപ്പക്കാര്‍ കേരളവര്‍മ കോളേജിന്റെ അങ്കണം...
അമേരിക്കയിലെ ന്യൂ ഓർലാൻഡിൽ വെടിവെപ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. മുഖം മൂടിയണിഞ്ഞ രണ്ടംഗ സംഘം ആൾക്കൂട്ടത്തിനിടയിലേക്ക് വെടിവെക്കുകയായിരുന്നു. ഒരു സ്ത്രീ...
75 രൂപയ്ക്ക് 10 ജിബി ഡേറ്റയും അൺലമിറ്റഡ് കോളും അവതരിപ്പിച്ച് ബിഎസ്എൻഎൽ. 15 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഓഫറിൽ 500...
ഗുജറാത്തില്‍ ആള്‍ക്കൂട്ട കൊല. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുജറാത്തിലെ ദാഹോദിലായിരുന്നു സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനും പരിക്കേറ്റു....