മുംബൈയിൽ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് 5 പേർ മരിച്ചു. യുവൈ ഏവിയേഷൻ കമ്പനിയുടെ വിമാനമാണ് തകർന്നുവീണത്. രണ്ട് പൈലറ്റുമാർ,...
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന കേസിൽ പ്രതിയായ ദിലീപിന്റെ വാദം പൊളിയുന്നു. ഇത് സംബന്ധിച്ച് ഇടവേള ബാബു പോലീസ്...
മലയാള ചലച്ചിത്ര താരസംഘടന അമ്മയ്ക്ക് ഒരു കൂട്ടം നടിമാർ കത്ത് നൽകി. പത്മപ്രിയ, രേവതി, പാർവ്വതി എന്നിവരാണ് അമ്മയ്ക്ക് ഔദ്യോഗികമായി...
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നു നാലു നടിമാര്‍ രാജി വച്ചിരുന്നു. രാജി...
ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ വിഎം സുധാരനെയും കെ മുരളീധരനെയും ക്ഷണിച്ചില്ല. ഇന്ന് രാവിലെ പത്തുമണിക്ക് കെപിസിസി ആസ്ഥാനത്ത് ചേർന്ന...
ഹരിയാനയിലെ സർക്കാർ സിവിൽ ആശുപത്രിയിൽ ഐസിയുവിലെ വൈദ്യുതി നിലച്ചതിനെ തുടർന്ന്! രണ്ട് നവജാത ശിശുക്കൾ മരിച്ചു. നാല് കുഞ്ഞുങ്ങളുടെ നില...
വടക്കൻ തായ്!ലൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്‌ബോൾ ടീമിനെ രക്ഷിക്കാൻ നാലാം ദിവസവും ശ്രമം തുടരുന്നു. ബാങ്കോക്കിലെ ചിയാങ് റായ്...
സീറോ മലബാർ ഭൂമി ഇടപാടിൽ സ്ഥലം ഉടമയുടെ വീട്ടിൽ റെയ്ഡ്. കോട്ടപടിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സ്ഥലമുടമയുടെ വീട്ടിൽ റെയ്ഡ്....
നിലപാടുകൾ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടൻ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ തന്നെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന...
രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ...