കൊളംബിയയിൽ ശക്തമായ ഭൂചലനം. കൊളംബിയയിലെ ഗ്വാക്ക മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾക്ക് പരിക്കേറ്റു...
3.21 കോടി യുഎസ് ഡോളർ കടത്താൻ ശ്രമിച്ച ജെറ്റ് എയർവെയ്‌സ് ജീവനക്കാരി അറസ്റ്റിലായി. ഹോങ്കോങ്ങിൽ നിന്നാണ് യുവതി ഡോളർ കടത്താൻ...
ദേശീയഗാനം നിര്‍ബന്ധമല്ല തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കാമെന്നും...
സംസ്ഥാനത്തെ നാല് സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.സ് കോഴ്‌സിനുള്ള അന്തിമ ഫീസ് നിശ്ചയിച്ചു. അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്, പാലക്കാട്...
സിപിഎമ്മിന്റെ വീട്ടിലെ വീട്ടിലെ വാടകക്കാരല്ല സിപിഐ എന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ ശിവരാമന്‍. മുന്നണിയോഗത്തിലെ തിരുമാനങ്ങള്‍ അട്ടിമറിയ്ക്കുന്നത് സിപിഐ...
ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ അമലാ പോള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ പാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം...
ഓഖി ദുരന്തത്തിൽപെട്ട് മരിച്ച രണ്ട്‌പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. പുന്തുറ സ്വദേശി പി അടിമ, വലിയതുറ സ്വദേശി ഷിബു സേവ്യർ...
കായംകുളം കൊച്ചുണ്ണിയിലെ ആ രഹസ്യം വെളിപ്പെടുത്തി നിവിൻ പോളി. കൊച്ചുണ്ണിയിൽ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി നിവിൻ പോളി. നിവിൻ...
പാറ്റൂർ കേസ് കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ. വിജിലൻസ് അന്വേഷണം പൂർത്തിയായിട്ടില്ല. വ്യാജരേഖകൾ ചമച്ചാണ് സർക്കാർ ഭൂമി കയ്യടക്കിയത്. ആയിരക്കണക്ക് പേജ് വരുന്ന...
രണ്ട് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ വഴിക്കടവ് വാഹനാപകടത്തിന് കാരണം ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതം വന്നതെന്ന് സൂചന. അപകടത്തിന് മുമ്പ് പക്ഷാഘാതമുണ്ടായതായി...