Advertisement
ദിവസവേതനക്കാരെ കൊണ്ട് വീട്ടു ജോലി; പോലീസിലെ ഏമാന്‍മാര്‍ക്കെതിരെ വീണ്ടും പരാതി

ദാസ്യപ്പണി വിവാദത്തിന് പിന്നാലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ക്ക് എതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നു. പേരൂര്‍ക്കട എസ്എപിയില്‍ നിന്നാണ് പുതിയ...

പറങ്കിപ്പടയുടെ ഇരട്ടചങ്കന്‍!!! (ട്രോളുകള്‍ കാണാം)

കുക്കുടന്‍ ‘സൊല്ല്…തിരുമ്പി വന്തിട്ടേന്ന് സൊല്ല്…റോണോ തിരുമ്പി വന്തിട്ടേന്ന് സൊല്ല്…’സോണി ചാനലിന്റെ മലയാളം കമന്ററി ബോക്‌സിലിരുന്ന് ഷൈജു ദാമോദരന്‍ തൊണ്ടകീറുമ്പോള്‍ എല്ലാ...

എഡിജിപി സുദേഷ് കുമാറിനെ മാറ്റി

ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി.ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പുതിയ നിയമനം നല്‍കിയിട്ടില്ല. സുദേഷ് കുമാറിന്റെ...

ഫിഫ ഫീവര്‍ ടീസറുമായി മൈ സ്റ്റോറി

ലോകകപ്പ് ആവേശത്തിന് ഇടയില്‍  ലോകകപ്പ് ടീസറുമായി മൈ സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം...

പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതില്‍ പ്രതിഷേധിച്ച്  നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ്...

ഗൗരി ലങ്കേഷ് വധം; പ്രതി കുറ്റസമ്മതം നടത്തി

ഗൗരി ലങ്കേഷ് വധത്തില്‍ അറസ്റ്റിലായ പ്രതി പരശുറാം വാഗ്മോര്‍ കുറ്റസമ്മതം നടത്തി. തന്റെ മതത്തെ രക്ഷിക്കാനാണ് കൊല നടത്തിയതെന്നാണ് പരശുറാം...

എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും

ദാസ്യപണി വിവാദത്തില്‍ എഡിജിപി സുദേഷ് കുമാറിനെതിരെ നടപടിക്ക് സാധ്യത. ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന്എഡിജിപി സുദേഷ് കുമാറിനെ മാറ്റിയേക്കും .പോലീസിന് പുറത്ത്...

അര്‍ജന്റീന ഇന്നിറങ്ങും

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ലെ ഐ​സ്‌​ല​ന്‍​ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോ​സ്‌​കോ​യി​ലെ...

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി ശാന്തന്‍പാറ മൂലപ്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ് മരിച്ചത്‌...

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.ചങ്ങനാശ്ശേരി വേരൂര്‍ മനു നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ മീരാകൃഷ്ണയുടെ...

Page 16774 of 17670 1 16,772 16,773 16,774 16,775 16,776 17,670