തിരുവനന്തപുരം പേരൂർക്കടയിൽ സ്ത്രിയെ ചുട്ടെരിച്ച് കൊന്ന കേസിൽ മകൻ അറസ്റ്റിൽ. അമ്പലമുക്ക് സ്വദേശിയായ അക്ഷയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത.്...
സെന്റ് പീറ്റേഴ്‌സ്ബർഗിലെ സൂപ്പർ മാർക്കറ്റിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ 10 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിന് എത്തിയവരാണ് പരിക്കേറ്റവരിൽ അധികവും. ഉഗ്രസ്‌ഫോടനശേഷിയുള്ള...
ഒഡീഷയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. സാംബൽപൂരിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് എതിരെയാണ് പരാതി. പൊലീസ്...
മുത്തലാഖ് ക്രിമിനൽക്കുറ്റമാക്കുന്ന ബില്ല് ഇന്ന് ലോക്‌സഭയിലെത്തും.മുത്തലാഖ് നടത്തുന്നവർക്ക് മൂന്ന് വർഷം തടവുശിക്ഷ ഉറപ്പാക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉള്ള ബില്ലിനോട് കോൺഗ്രസും സിപിഎമ്മും...
ഐഎസ് കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വീണ്ടും ഫ്രാന്‍സില്‍ എത്തും.പാരിസ് ആക്രമണക്കേസ് പ്രതികളെ ചോദ്യം ചെയ്യാനാണ് എന്‍ഐഎ...
തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ ഒരുസംഘം...
ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടുമൊരു തലാഖ് വാര്‍ത്ത. രാംപൂരിലാണ് സംഭവം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് തലാഖ്...
ക്രൈസ്തവ സൈദ്ധാന്തികനും പൗരോഹിത്യത്തിന്റെ തീവ്ര വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍(85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ...
ബ്രഹ്മാണ്ഡ സിനിമ ബാഹുബലി മറ്റ് ഭാഷകളിലേക്കും റിലീസിന് ഒരുങ്ങുന്നു. ജനുവരിയില്‍ റഷ്യന്‍ ഭാഷയില്‍ റിലീസ് ചെയ്യും. വരുന്ന വെള്ളിയാഴ്ച്ചയാണ് ജപ്പാനീസ്...
പാകിസ്ഥാനിലെ ജയിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ചെന്ന ഭാര്യയുടെ ചെരിപ്പ് പാകിസ്ഥാന്‍ ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചു. ചെരിപ്പില്‍ ലോഹതകിട് കണ്ടെതിനെ...