Advertisement
ജാർഖണ്ഡിൽ ശിശുമരണം

ജാർഖണ്ഡിൽ ശിശുമരണം. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത മൂന്ന് കുട്ടികളാണ് മരിച്ചത്. ആറ് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡിപിറ്റി വാക്‌സിനെടുത്ത കുഞ്ഞുങ്ങളാണ്...

കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും മറുകണ്ടം ചാടി!!!

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറി. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബിജെപി വിട്ട് വീണ്ടും കോണ്‍ഗ്രസിലേക്കെത്തി. നിയമസഭാ തിരഞ്ഞെടുപ്പ്...

ഹര്‍ത്താല്‍ ശക്തം; കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറ്

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കൂടുതല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി...

കൊല്‍ക്കത്തയെ പിടിച്ചുകെട്ടാനാവാതെ കോഹ്‌ലിപട

കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ്- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്‍ പോരാട്ടത്തില്‍ കോഹ്‌ലിയുടെ ബാംഗ്ലൂര്‍ പടയെ ആതിഥേയരായ കൊല്‍ക്കത്ത പരാജയപ്പെടുത്തി. കൊല്‍ക്കത്തയില്‍...

അഭയക്കേസ്; പ്രതികളുടെ ഹർജി ഇന്ന് കോടതിയിൽ

അഭയക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....

മഴയൊന്നും കാര്യമേയല്ല; പുനലൂരിന്റെ സൺ‌ഡേ ചോയ്സായി ഷോപ്പിംഗ് ഫെസ്റ്റിവൽ

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച്ച മേളയിൽ അനുഭവപ്പെട്ടത് വമ്പൻ തിരക്ക്....

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാൻ പുതിയ ഫീച്ചർ

മെസഞ്ചറിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള പുതിയ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു. കുറച്ചുസമയത്തിനുള്ളിൽത്തന്നെ അയച്ചവ തിരിച്ചെടുക്കാൻ സാധിക്കും. ഗ്രൂപ്പുകളിലുൾപ്പെടെ ഈ ഫീച്ചർ...

റേഡിയോ ജോക്കിയുടെ കൊല; മുഖ്യപ്രതി അറസ്റ്റിലായി

റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘാംഗം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ഷംസീറാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഇയാള്‍....

പത്തനംതിട്ടയില്‍ തമിഴ്നാട് സ്വദേശി മരിച്ച നിലയില്‍

തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ. കുന്പഴയിൽ ചെങ്ങറ എസ്റ്റേറ്റിലെ താമസക്കാരനായ കറുപ്പനാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി....

ഡൽഹിയിൽ തീപിടുത്തം; 4 മരണം

ഡൽഹിയിലെ സുൽത്താൻപുരിയിൽ തീപിടുത്തം. പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ 4 പേർ മരിച്ചു. ഇന്ന് വളുപ്പിന് 6 മണിയോടെയാണ് തീ...

Page 17063 of 17667 1 17,061 17,062 17,063 17,064 17,065 17,667